നടി നയന്‍ താരക്കും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവക്കും കോവിഡ്! ഞെട്ടലില്‍ ആരാധകര്‍.
ആളുകളിന്ന് കോവിഡിനെ വരവേറ്റ് തിടങ്ങിയിരിക്കുന്നു.ചിലര്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെങ്കിലും രോഗം ബേധമാവുന്നവരുടെ കണക്കെടുത്താണ് കളി.
മഹാരാഷ്ട്ര,തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിലാണ്
കോവിഡ് നിയന്ത്രണ വിധേയമാകാതെ വേഗത്തില്‍
പടര്‍ന്ന് പിടിക്കുന്നത്.ഏറ്റവും കൂടുതല്‍ മരണങ്ങളും
ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.
തമിഴ്നാട്ടില്‍ നിന്ന് വരുന്ന ഒരു വാര്‍ത്തയില്‍ എത്ര
മാത്രം സത്യമുണ്ടെന്നറിയില്ല.തെന്നിന്ത്യന്‍ ലേഡി
സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്കും അവരുടെ കാമുകനും
കോവിഡ് ബാധിച്ചെന്ന വാര്‍ത്ത വരുന്നത് തമിഴ് മാധ്യമങ്ങളിലായിരുന്നു.അതില്‍ എത്രമാത്രം സത്യമുണ്ടെന്നറിയില്ലെങ്കിലും പല മുന്‍ നിര പത്രങ്ങളും വാര്‍ത്ത നല്കിയത്രേ.
അവിടെ രോഗ വ്യാപനം കൂടുതലായതിന്റെ ചുവട്
പിടിച്ചു നല്കിയ വാര്‍ത്തയാണോ അതോ ഇത്
സത്യമാണോ എന്നതിന് തെളിവുകളൊന്നുമില്ല.
ആരാണ് ഇവരെ ചികിത്സിച്ചത്.ചെന്നയിലെ ഏത്
ആശുപത്രിയിലാണ് ഇവര്‍ വൈദ്യ സഹായം തേടിയത് ഇതൊന്നുമില്ലാത്തത് കൊണ്ട് തന്നെ വാര്‍ത്ത
തെറ്റാകാനാണ് സാധ്യത എന്ന് പറയുന്നുണ്ട്.
ഇനി നയന്‍സിനും വിഘ്നേഷിനും രോഗമുണ്ടെങ്കില്‍
വേഗം സുഖപ്പെടട്ടെ,അതല്ല ഇല്ലെങ്കില്‍ വരാതിരിക്കെ എന്ന് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.