നയന്‍ താരയുടെ കൈയ്യിലിരിക്കുന്നത് 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞ്.
മലയാളത്തില്‍ നിന്നാണ് തെന്നിന്ത്യയിലേക്ക് നയന്‍ താര ചുവട് മാറിയത്.ഒരു കണക്കിനത് നന്നായി.ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യരെ പോലെ കാവ്യാമാധവനെ പോലെ ശോഭനയെ പോലെ കാര്‍ത്തികയെ പോലെ സാരിയുടുത്തഭിനയിച്ച് ബാക്കിയുള്ള കാലം തീര്‍ക്കേണ്ടി വരുമായിരുന്നു.ഒന്നോര്‍ത്ത് നോക്കിക്കെ അവര്‍ മലയാളത്തിലഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ മനസ്സിനക്കരെ- സാരി പാവാട ബ്ലൗസ്,രാപ്പകല്‍ മമ്മുട്ടിക്കൊപ്പം ഫുള്‍ടൈം സാരി ആനപ്പുറത്ത് വരെ ഈ ചിത്രത്തില്‍ സാരിയുടുത്താ കയറിയത്.പുതിയ നിയമം-സാരി,ബാസ്ക്കര്‍ ദ റാസ്ക്കല്‍ -സാരി ചുരിദാര്‍.വിസ്മയത്തുമ്പത്ത്-സാരി ചുരിദാര്‍.ലൗ അക്ഷന്‍
ഡ്രാമ ജീന്‍സ് ടോപ്പ് ചുരിദാര്‍ സാരി .
എന്നാല്‍ തമിഴിലെത്തിയതോടെ അവരുടെ അന്തസ്സിനും ഇഷ്ടത്തിനും ചേര്‍ന്ന വസ്ത്രങ്ങള്‍ കിട്ടി.ബിക്ക്നി ഇറക്കം കുറഞ്ഞതും കൈ ഇല്ലാത്തതും വയറ് കാണിക്കുന്നതും എല്ലാമായ വസ്ത്രങ്ങള്‍.
ഇടക്ക് മലയാളത്തിലേക്ക് വരുമ്പോഴും മലയാളത്തിലെ സംവിധായകര്‍ അവരെ നമ്മുടെ സംസ്കാരത്തിന് ചേര്‍ന്ന വസ്ത്രം തന്നെയാ അഭിനയിക്കാന്‍ കൊടുക്കുന്നത്.
നിഴല്‍ എന്ന ചിത്രത്തില്‍ നയന്‍ താരയുടെ കൂടെ അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് അദ്ദേഹത്തിന്റെ ഭാര്യ മകന് ഇസഹാക്കിനെയും കൊണ്ട് വന്ന് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ നയന്‍ താര എടുക്കുകയായിരുന്നു.ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.
ഫിലീം കോര്‍ട്ട്.