നേഹയുടെ വിവാഹഫോട്ടോകള്‍ കണ്ടില്ലെ? എല്ലാം മനോഹരം-വരന് റോഹന്‍.
അങ്ങനെ ആ വിവാഹം കഴിഞ്ഞു.കാത്തിരുന്ന് നോക്കി.നല്ല ആള്‍കൂട്ടം സംഘടിപ്പിച്ച് അതിനുള്ളില്‍ നിന്ന് ആഘോഷമായി വിവാഹം നടത്താനും ക്ഷണിച്ചവരെ നല്ല ഗാനങ്ങള്‍ പാടി കേള്‍പ്പിച്ച് സന്തോഷിപ്പിച്ചു വിടാനും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവല്ലാതെ ആര്‍ക്കും ആള്‍കൂട്ടം ഒരുക്കാന്‍ അനുമതി കിട്ടിയില്ല.അതുകൊണ്ടാണ് ഗായകരായ നേഹകക്കറും റോഹന്‍ പ്രീത് സിങ്ങും ലളിതമായി വിവാഹം കഴിച്ചത്.ഹിന്ദു സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം ഇരുവരും ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്.
സിഖ് വിവാഹ വേളയില്‍ പിങ്ക് നിറത്തിലുള്ള ലഹങ്ക
ചോളിയാണ് ധരിച്ചത്.എംബ്രോയ്ഡറി ഡിസൈനാണ്
വസ്ത്രത്തെയും നേഹയെയും കൂടുതല്‍ സുന്ദരിയാക്കിയത്.ആഭരണങ്ങള്‍ ചോക്കറും വലിയ കമ്മലുമായിരുന്നു.ഇതുകൂടിയായപ്പോള്‍ തീര്‍ത്തും പഞ്ചാബി
പെണ്‍കുട്ടിയായി നേഹ.ഇതേ നിറത്തിലുള്ള ഷെര്‍വാണിയാണ് റോഹനും ധരിച്ചത്.
രാത്രി നടന്ന ഹൈന്ദവാചാര പ്രകാരമുള്ള വിവാഹത്തില്‍ വെള്ള നിറത്തിലുള്ള ദുപ്പട്ടയും വജ്രാഭരണങ്ങളുമായിരുന്നു വേഷം.
നേഹകക്കര്ക്കും റോഹന്‍ പ്രീത് സിങ്ങിനും വിവാഹ
മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.