നിഹാരികയെ വിളിച്ചത് ചെടിനട്ട് ഉദ്ഘാടനം ചെയ്യാന്‍, ചെടിനടുമ്പോള്‍ ക്യാമറാമാന് പകര്‍ത്തിയത് നടിയുടെ……
വീഡിയോ കണ്ടത് ഇരുപത്തിയഞ്ചു ലക്ഷത്തിലധികം പേരാണ് ഒന്നുമില്ല സൂര്യവംശി എന്ന ചിത്രത്തിലൂടെ ഹിറ്റായ നടി നിഹാരിക റൈസാദയെ ക്ഷണിച്ചത് ഗ്രാമത്തിന്റെ പച്ചപ്പ് സിറ്റികളിലും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യാനാണ്.
നടിയുടെ സത്പ്രവര്‍ത്തി മാലോകരെ അറിയിക്കാന്‍ ക്യാമറാമാനെയും ചുമതലപ്പെടുത്തി കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ സംഘാടകരും ശ്രദ്ധിച്ചു, അങ്ങനെ നടി വന്നിറങ്ങിയതു മുതല്‍ ക്യമാറ പണിതുടങ്ങി വെള്ള വസ്ത്രത്തില്‍ തിളങ്ങിയെത്തിയ നടി ഫ്രണ്ട് ഓപ്പണ്‍ ഡ്രസ്സ് ആണ് ധരിച്ചത്, ചെടിക്കടിയിലേക്ക് മണ്ണ്കോരിയിടുമ്പോള് ക്യാമറ കണ്ണുകള്‍ നടിയുടെ കൈയിലുള്ള തൂമ്പായിലേക്കാണ് പോകേണ്ടത് എന്നാല്‍ സംഗതിപോയത് നടിയുടെ മാറിലേക്കാണ്.
നടി കാണിച്ച മഹാമനസ്കതയെ പുകഴ്ത്താതെ അവരുടെ വസ്ത്രത്തിന്റെ വിടവിലേക്ക് ക്യാമറകൊണ്ടുപോയ വിദഗ്ധനെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരുമുണ്ട് എന്തായാലും ചെടിനടുന്നതിനേക്കാള് പ്രാധാന്യം ആ വീഡിയോക്ക് ഉള്ളതുകൊണ്ടാവും ഇരുപത്തിയഞ്ചുലക്ഷം പേര് കണ്ടത്…
മരമൊരുവരമാണ് വെച്ചുപിടിപ്പിക്കുക മുന്‍ തലമുറവെച്ചത് നമുക്കുതണലായി അതില്‍ മുക്കാലും നമ്മള് വെട്ടിനശിപ്പിച്ചു ഭാവി തലമുറക്ക് വേണ്ടി ഇനി നമുക്ക് ഒരു തൈ നടാം FC