മലയാളത്തിലെ ഇഷ്ടനടന്റെ ഭാര്യയാകാന്‍ ഒരുങ്ങുന്നു നിത്യാമേനോന്… വിവാഹം ഉടന്‍ ആരാധകരും ഹാപ്പി ……

വാര്‍ത്ത സത്യമാണ് പക്ഷെ ആരാണ് മലയാളത്തില്‍ നിന്ന് നിത്യയെ സ്വന്തമാക്കുന്നതെന്നറിയാന് കുറച്ചു കൂടി കാത്തിരിക്കണം ചിലര്‍ വിരല്‍ ചൂടുന്നത് ഉണ്ണിമുകുന്ദന് നേരെയാണ് പക്ഷെ അതെത്രത്തോളം ശരിയാണെന്നറിയില്ല എന്തായാലും നിത്യ കേരളത്തിന്റെ മരുമകളാകും,തെന്നിന്ത്യന്‍ നടി നിത്യാ മേനോന് വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരന്.ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.വിവാഹ വാര്‍ത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം.
ഇരുവരും കോമണ്‍ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയര്‍ത്തി ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിത്യാമേനോന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി ഭാകളില്‍ അഭിനയിച്ചിട്ടുണ്ട്. ആരാധകരും സന്തോഷത്തിലാണ് നിത്യയെ മലയാള നടന് സ്വന്തമാക്കുന്നതില്‍ FC