ഈ നില്‍പ്പ് കണ്ടാല്‍ പറയോ വയസ്സ് ഇത്രയായെന്ന്?-നല്ല തിമിര്‍പ്പിലാണ്.
എത് മേഖലയിലാണ് തിളക്കം കൂടുതലെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ പത്മലക്ഷ്മിക്ക് കഴിയില്ല. എത് മേഖലയില്‍ അവര്‍ കൈവെച്ചാലും അത് കിറുകൃത്യവും വൃത്തിയുള്ളതും വാര്‍ത്ത പ്രാധാന്യം നിറഞ്ഞതുമായിരിക്കും.
പത്മ താന്‍ ചെറുപ്രായത്തില്‍ നേരിട്ട ലൈംഗീക ചൂഷണത്തെ കുറിച്ചും 16ാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായതിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.ഈ വാര്‍ത്തകളെല്ലാം തുറന്നെഴുതിയത് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലായിരുന്നു.
ഇതെല്ലാം വ്യക്തമായി എഴുതുവാനുണ്ടായ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജെസ്റ്റിസായി നാമ നിര്‍ദ്ദേശം ചെയ്ത ബ്രെറ്റ് കവാനോവിനെതിരെ ലൈംഗീകാരോപണങ്ങള്‍ ഉയര്‍ന്നതിന്റെ ചുവട് പിടിച്ചായിരുന്നു.
ആദ്യമായി ലൈംഗീക ചൂഷണത്തിന് ഇരയായത് ഏഴാമത്തെ വയസ്സിലാണെന്നും 16ാംമത്തെ വയസ്സില്‍ ബലാത്സംഗത്തിനിരയായെന്നുമായിരുന്നു ലേഖനത്തിലുണ്ടായിരുന്നത്.
എഴുത്തുകാരി,സിനിമാനടി,മോഡല്‍ എന്ന് വേണ്ട സര്‍വ്വ മേഖലകളിലും പ്രശസ്തയാണ് പത്മ ലക്ഷ്മി. സല്മാന് റഷ്ദിയുമായുള്ള താരത്തിന്റെ പ്രണയവും വിവാഹവും വലിയ വാര്‍ത്തകളായിരുന്നു.2007ല്‍ വേര് പിരിയലോടെ അതുമൊരു വാര്‍ത്തയായി.
ഇപ്പോഴത്തെ വാര്‍ത്ത ടൂ പീസില്‍ അവര്‍ ഒരു കടലിലും കരയിലുമായി നിന്നെടുത്ത ഫോട്ടോഷൂട്ടാണ്. പിങ്ക് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് അവര്‍ കുറിച്ചു.അമ്പതുകളെന്നാല് പുതിയ മുപ്പതുകളാണ്.ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ്.
അതെ പത്മ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല.ഒരു 30ന്റെ ഐശ്വര്യമുള്ള ശരീരം.
ഫിലീം കോര്‍ട്ട്.