സുന്ദരിയായത് കൊണ്ട് തന്നെ നടിക്ക് വിവാഹം കഴിച്ചിട്ട് മടുക്കുന്നില്ല. ഇതാ അഞ്ചാം വിവാഹം.
അവര്‍ പറയുന്നത് ഒന്നും ഞാന്‍ ആര്‍ക്കും അടിയറവ്
വെച്ചിട്ടില്ല.എന്റെ സൗന്ദര്യം ഒഴുക്കിനൊത്ത് നീന്തും
എവിടെയെങ്കിലും അടിഞ്ഞ്കൂടി അത് ചീഞ്ഞളിയുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയുകയേ ഇല്ല.കാര്യങ്ങള്‍
മനസ്സിലായി കാണുമല്ലൊ.
ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സനാണ് അഞ്ചാം
വിവാഹത്തിലേക്ക് കാലെടുത്ത് വെച്ചത്.അപ്പോള്‍
നിങ്ങള്‍ കരുതും പമേലയുടെ സൗന്ദര്യം കണ്ട് ഏതോ കൗമാരക്കാരന് കന്നി കെട്ട് നടത്തുകയാണെന്ന് അല്ല.
എല്ലാ കളികളും പയറ്റിതെളിഞ്ഞ നാല് വിവാഹം കഴിച്ച ഹോളിവുഡ് നിര്‍മ്മാതാവായ ശ്രീമാന്‍ ജോണ്‍ പീറ്റേഴ്സാണ് തന്റെ 74ാം വയസ്സില്‍ അഞ്ചാം ഭാര്യയായി പമേലയെ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ട് പേര്‍ക്കും ഇത് അഞ്ചാം കെട്ട്. അത് കൊണ്ട് തൂക്കിനോക്കല്‍ ഒന്നും വേണ്ട.ബാറ്റ്മാന് റീമേക്ക്
സ്പൈഡര്മാന്,റിട്ടേണ്‍സ് തുടങ്ങിയ ഹോളിവുഡ് മാജിക്കുകളെല്ലാം നിര്‍മ്മിച്ചത് പീറ്റേഴ്സാണ്.
ബേവാച് TV ഷോയിലൂടെയാണ് പമേല എന്ന സുന്ദരി
താരമാകുന്നത്. സൗന്ദര്യവും അഭിനയമികവും
ആരെയും മയക്കുന്നതായിരുന്നു.ആ കഴിവ് തന്നെയാണ് അഞ്ചാം വിവാഹത്തിലെത്തിച്ചതും.പ്ലേ ബോയ്
മാഹസിന്റെ മോഡലായും പമേല തിളങ്ങി.പമേലയെ
സ്വന്തമാക്കിയ പീറ്റേഴ്സ് പറഞ്ഞത് 30 വര്‍ഷമായ
കാത്തിരിപ്പായിരുന്നു പമേലക്ക് വേണ്ടി അത് സഫലമായി.പമേലക്ക് 52ഉം പീറ്റേഴ്സിന് 74 വയസ്സുമാണ്.
പ്രായം വെറും അക്കങ്ങള്‍ മാത്രം.കഴിവുകള്‍ക്കാണ്
പ്രാധാന്യം. ALL THE BEST DEARS.
ഫിലീം കോര്‍ട്ട്.