നിറ വയറിലേക്ക് പേളിമാണി-ഗര്‍ഭിണിയാണെന്നറിഞ്ഞ് ശ്രീനിഷ് കരഞ്ഞു.എല്ലാം ഇതാ…
ബിഗ് സ്ക്രീനില്‍ നിന്നല്ല ബിഗ്ബോസ്സില്‍ നിന്നാണ് മലയാളത്തിലെ നടീനടന്മാരായ ശ്രീനിഷും പേളിമാണിയും പ്രണയത്തിലാകുന്നത്.വിവാഹത്തിലേക്ക് കടക്കാന്‍ ഇരുവരും സഹായം തേടിയത് മോഹന്‍ ലാലിനോട്.മോഹന്‍ ലാല്‍ എല്ലാം വൃത്തിയായി കൈകാര്യം ചെയ്തത് കൊണ്ട് പേളിമാണി ഇന്ന്
പ്രസവത്തിന് ദിവസം കാത്ത് കഴിയുകയാണ്.ഗര്‍ഭകാലത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ പേളി പറയുന്നതിങ്ങനെ-
ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതയാണ്.എന്നെ ഒരു കുഞ്ഞിനെ പോലെയാണ് ശ്രീനി നോക്കുന്നത്.എന്നെ എപ്പോഴും ഹാപ്പിയാക്കി നിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.നെഗറ്റീവ്
സിനിമകളൊന്നും എന്നെ കാണിക്കില്ല.അത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍പ്പിക്കില്ല.ഓരോ സമയവും ഛര്‍ദ്ദിക്കുമ്പോള്‍ എന്റെ പുറത്ത് തടവി തരും.ഞാന്‍ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കും.
എന്റെ ഫസ്റ്റ് സ്കാനിംഗ് കഴിഞ്ഞതോടെ അദ്ദേഹം കരഞ്ഞു.ഞാന്‍ നൂറാം തവണ അനുയത്തിപ്രാവ് കണ്ട് കരഞ്ഞപ്പോള്‍ എന്റെ കണ്ണീര് തുടച്ചു തന്നു.എന്റെ മരുന്നെല്ലാം കൃത്യ സമയത്ത് ശ്രീനി എടുത്ത്
തരും.ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പാക്കി വാവയോട് രഹസ്യമായി സംസാരിക്കും.ഞാന്‍ പാലുകുടിക്കുന്നുണ്ടെന്ന് ഉറപ്പിക്കും.ഒപ്പം നടക്കാന്‍ വരാറുണ്ട്.ഞാന്‍ ഉറങ്ങാതിരുന്നാല്‍ എനിക്കിഷ്ടമുള്ള പാട്ടുകള്‍ കേള്‍പ്പിക്കുമെന്നും പേളി പറുന്നു.
ശ്രീനിഷ് ഒരു പണിയുമില്ലാഞ്ഞത് നന്നായി-പേളി ശ്രീനിഷ് ദമ്പതികള്‍ക്ക് ഐശ്വര്യം തുളുമ്പുന്ന കുഞ്ഞ്വാവയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.