കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ നടിയെ ഭര്‍ത്താവ് തന്നെ ബലാത്സംഗത്തിനിരയാക്കി-കഴുത്ത്ഞെരിച്ചു.
ആര്ഭാടത്തോടെയായിരുന്നു വിവാഹം ഇതാ ഈ കഴിഞ്ഞ ആഴ്ച,എന്നാല്‍ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്.
നടി പൂനം പാണ്ഡെയുടെ വിവാഹം കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്.സാം ബോംബെയായിരുന്നു പൂനത്തിനെ വിവാഹം കഴിച്ചത്.പൂനം പറയുന്നത് വിവാഹത്തിന് മുമ്പേ പ്രശ്നങ്ങളെല്ലാം തുടങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്റെ സ്വന്തമാകുമ്പോള്‍ എല്ലാം തീരുമെന്ന് കരുതി.എന്നാല്‍ പ്രശ്നം
ഗുരുതരമായി.
ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കാനായി പോയപ്പോള്‍ തന്നെ ക്രൂരമായ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു.ക്രൂരമായി മര്‍ദ്ദിച്ച് കീഴടക്കാന്‍ ശ്രമിച്ചു.എന്റെ കഴുത്ത് പിടിച്ച്ഞെ രിച്ചു.രക്ഷപ്പെടാനായി ഞാന്‍ അയാളുടെ കരണത്ത് പൊട്ടിച്ചു.എന്നെ കീഴ്പ്പെടുത്തി ലൈംഗീകാസ്വാദനമായിരുന്നു ലക്ഷ്യം.ചവിട്ടിത്തള്ളി
ഞാനപ്പുറത്ത് കടന്ന് അയാളെ അകത്തിട്ട് പൂട്ടി.പിന്നാലെ പോലീസില്‍ വിവരമറിയിച്ചു.
വിവാഹം കഴിഞ്ഞതിന്റെ 13ാം ദിവസം നടന്നതാണ് പറയുന്നത്.മൂന്ന് വര്‍ഷത്തെ കടുത്ത പ്രണയത്തിനൊടുവില്‍ സെപ്റ്റംബര്‍ 10നായിരുന്നു സാമും പൂനവും വിവാഹിതരായത്.തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു
പൂനം വിവാഹ വാര്‍ത്തയും ആഘോഷ വിവരങ്ങളും
പുറത്ത് വിട്ടത്.ഈ പൂനം പാണ്ഡെയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാല്‍ തുണിയില്ലാതെ ഗ്രൗണ്ടിലൂടെ ഓടി ആഘോഷിക്കുമെന്ന് പറഞ്ഞത്.
എന്തായാലും സാം കെട്ടി പൂനത്തിനെ-അതിന് സമ്മാനമായി ഇനിയുള്ള കാലം ജയിലിലെ ഉണ്ടതിന്ന് കഴിയാം.
ഫിലീം കോര്‍ട്ട്.