പ്രണവ് മോഹന്‍ലാലിന്റെ പുതിയ നായികയെ കണ്ടൊ? എല്ലാം പുറത്താണ്. എന്താകുമോ എന്തോ?.
പ്രണവിന്റെ അവസാനമിറങ്ങിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.റേച്ചല്‍ ഡേവിഡ് എന്ന സുന്ദരിയായിരുന്നു ഈ ചിത്രത്തില്‍ ജൂനിയര്‍ ലാലിന്റെ നായികയായത്. സിനിമ വലിയ വിജയമായില്ലെങ്കിലും താരങ്ങളെല്ലാം ക്ലിക്കായിരുന്നു.നല്ല ക്യൂട്ടായി വസ്ത്രം ധരിച്ചെത്തിയ റേച്ചലിനെയാണ് ചിത്രത്തില്‍ നമ്മള് കണ്ടതെങ്കില്‍ അതില്‍ കാണാത്തത് കാണിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് റേച്ചല്‍ എന്ന സുന്ദരി.
അവരിപ്പോള്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.ഏതോ കടല്‍ കരയില്‍ അതീവ ഗ്ലാമറസ്സായി കയ്യില്‍ ബിയറാണോ വൈനാണോ എന്നറിയില്ലെങ്കിലും മദ്യചഷകവുമായാണ് ഇരിക്കുന്നത്.ഇത്തരത്തിലിരിക്കുന്ന അവര്‍ ആ
ഫോട്ടോക്ക് അടിക്കുറിപ്പിട്ടതിങ്ങനെ-
നിങ്ങള്‍ക്ക് എന്നെ ബീച്ചില്‍ വൈന്‍ കുടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.അപ്പോള്‍ ഞാന്‍ ചന്ദ്രനോടും നക്ഷത്രങ്ങളോടും സംസാരിച്ചിരിക്കുകയായിരിക്കും.
ഇപ്പോള്‍ ഇത് കണ്ട് നക്ഷത്രമെണ്ണുന്നത് ഞങ്ങളാണ്.
കമ്മട്ടിപ്പാടത്തിലെ നായികയുടെ ഫോട്ടോഷൂട്ടും ജോസഫിലെ നായികയുടെ ഫോട്ടോഷൂട്ടും കണ്ട് ഞെട്ടിത്തരിച്ചവരാണ് നമ്മള് ആ ലെവലിലേക്ക് ഇവളെത്തിയില്ലെന്ന് ആശ്വസിക്കാം.
ഫിലീം കോര്‍ട്ട്.