ഗര്‍ഭിണിയായ നടി ധരിച്ചത് നെറ്റ് പോലുള്ള വസ്ത്രം, നിറവയറ് മാത്രമല്ല എല്ലാം പുറത്തുകാണാം …..
ആയാസം കിട്ടാനായിരിക്കും ഇത്ര ലോലമായ വസ്ത്രം, പക്ഷേ ഇത് കുറച്ചുകൂടിപോയി എന്നാണ് മൊത്തത്തില്‍ പറയുന്നത്, വല്ലാത്ത കോലത്തിലുള്ള ഗര്‍ഭകാല വസ്ത്രമായിപ്പോയി പുറത്തിറങ്ങുമ്പോള്‍ ധരിച്ചത്, പോപ് ഗായിക റിയാനയുടെ ഗര്‍ഭകാല ഫാഷന്‍ ചര്‍ച്ചയാകുന്നു.
പാരിസ് ഫാഷന്‍ വീക്കിലാണ് ബ്ലാക് ഔട്ട്ഫിറ്റിലെത്തി റിയാന ശ്രദ്ധ നേടിയത്. നിറവയര്‍ കാണാവുന്ന തരത്തിലുള്ള ഷീര്‍ ഡ്രസ്സ് ആണ് താരം ധരിച്ചത്. ആഡംബര വസ്ത്ര ബ്രാന്‍ഡ് ഡിയോര്‍ ആണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. ലേസ് ട്രിമ്മഡ് ട്യൂള് ഡ്രസ്സ് ആണിത്. ഒപ്പം ഡിയോറിന്റെ ഫാല് 2022 കലക്ഷനില്‍ നിന്നുള്ള ഒരു കോട്ടും പെയര്‍ ചെയ്തിരുന്നു. ഒരു സ്റ്റൈലിഷ് ചോക്കറും നെക്ലേസും ആക്സസറൈസ് ചെയ്തിരുന്നു. സ്റ്റേറ്റ്മെന്റ് മോതിരങ്ങളും വജ്രക്കമ്മലും ഇതോടൊപ്പം സ്ഥാനം പിടിച്ചു. റെഡ് ലിപ്സ് ആയിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. താരത്തിന്റെ ഈ ബോള്‍ഡ് ലുക്കിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചു.
നേരത്തെ കാമുകന് റോക്കിക്കൊപ്പം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത റിയാന സ്ഥിരീകരിച്ചത്.
നിറവയര്‍ കാണുന്ന രീതിയിലായിരുന്നു ഈ ചിത്രങ്ങള്‍. ഒപ്പം സ്റ്റൈലിഷ് ലുക്കും അഭിനന്ദനം നേടി, റിയാനക്ക് നല്ല ആരോഗ്യ ദൃഢഗാത്രനായ കുഞ്ഞുവാവ ജനിക്കട്ടെ എന്നാശംസിക്കുന്നു FC