നിറവയറിലിതാ ഒരു നടികൂടി.. റിയാന വന്നത് പൂര്‍ണ ഗര്‍ഭിണിയായി.. ഓരോചുവടും സൂക്ഷ്മതയോടെ…
പൂര്‍ണ്ണ ഗര്‍ഭിണിയാണ് അതുകൊണ്ടു പുറത്തിറങ്ങാതിരിക്കുന്ന കാലം കഴിഞ്ഞു അഭിമാനത്തോടെ ഏതുവേദിയിലും വരുന്ന കാഴ്ച്ചകള്‍ മനോഹരമാണ് കഴിഞ്ഞ ദിവസം അന്തര മോട്ടിവാല റാമ്പില്‍ ചുവടുവച്ചത് തരംഗമായിരുന്നു നടിക്ക് നല്ല പിന്തുണയും ലഭിച്ചു ഇപ്പോഴിതാ ഓസ്കര് റെഡ് കാര്‍പെറ്റ് വേദിയില്‍ നിറവയറില്‍ എത്തി ഗായിക റിയാനയും, കയ്യടി വാങ്ങിയിരിക്കുന്നു. കറുത്ത നിറത്തിലുള്ള ലോങ് സ്സീവ് വസ്ത്രമണിഞ്ഞാണ് റിയാന റെഡ് കാര്‍പെറ്റില്‍ തിളങ്ങിയത്.
അന്തര വയറുകാണിച്ചെങ്കിലും റിയാന മറക്കാനെത്തിയതെന്ന പ്രത്യേകതയുണ്ട്, ലെതര്‍ ഔട്ട്ഫിറ്റിലാണ് റിയാന മനോഹരിയായത്. ബ്ലാക്ക് കളറിലുള്ള ടോപ്പും നീണ്ടു കിടക്കുന്ന പാവാടയും റിയാനയെ കൂടുതല്‍ സുന്ദരിയാക്കി. സിമ്പിള്‍ വേഷത്തിലെത്തിയാണ് റിയാന ഓസ്കര് വേദിയിലെത്തിയത്. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ചുവപ്പു നിറത്തിലുള്ള ലിപസ്റ്റിക് റിയാനയെ കൂടുതല്‍ മനോഹരിയാക്കി. കറുത്ത നിറത്തിലുള്ള സ്വീക്വന്‍സുകളുള്ള വസ്ത്രമാണ് ഓസ്കര് വേദിയില്‍ തന്റെ പെര്‍ഫോമന്‍സിന് റിയാന തെരഞ്ഞെടുത്തത്. FC