നടന് പൃഥ്വിരാജിന്റെ കൊറോണ ഫലം വന്നു. ഇനിയും ഇരിക്കണം.
ജോര്‍ദാനില്‍ പോയി തന്നെയാണ് ഷൂട്ട് ചെയ്തത്.
ആടുജീവിതത്തിലെ കഥാപാത്രമാകാന്‍ മാസങ്ങളുടെ
തയ്യാറെടുപ്പുകളും.40 കിലോയിലേറെ ശരീരഭാരം
കുറച്ചു,താടി നീട്ടി വളര്‍ത്തി.അങ്ങനെ വെറും 30 ദിവ
സത്തെ ഷൂട്ടിങ്ങെന്നും പറഞ്ഞ് വിമാനം കയറിയതാണ് പൃഥ്വിരാജും സംഘവും.എന്നാല്‍ അവര്‍ അവിടെ
എത്തിയത് മുതല്‍ ലോകം കൊറോണ വൈറസിന്റെ
പിടിയിലായി.സത്യത്തില്‍ ആട് ജീവിതത്തിലെ കഥാ
പാത്രം അനുഭവിച്ചത് എന്തെല്ലാമാണോ അതെല്ലാം
അറിയാതെയാണെങ്കിലും അഭിനയിക്കാന്‍ ചെന്നു.
അനുഭവിക്കാന്‍ യോഗം കിട്ടി.
എന്തായാലും കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെട
ലിനെ തുടര്‍ന്ന് 70 ദിവസങ്ങള്‍ക്ക് ശേഷം കേരളത്തി
ലെത്തി.
ഇപ്പോള്‍ താരം അവിടെ അനുഭവിച്ച ഓരോ കാര്യങ്ങ
ളും അയവിറക്കുകയാണ്.
മെയ് 22ന് നാട്ടിലെത്തിയ പൃഥ്വിരാജ് ഏഴ് ദിവസത്തെ
സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുള്ള ക്വാറന്റീന് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ബാക്കി അവിടെ തുടരും.
എന്നാല്‍ സ്രവ പരിശോധനയുടെ റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റീവായിട്ടുണ്ട്.പക്ഷെ രാജു പറയുന്നത്
21 ദിവസം കഴിഞ്ഞേ കുടുംബത്തോടൊപ്പം എന്നാണ്.
എന്തായാലും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കൂടിയാണ് രാജു.
എല്ലാം ശരിയാകാന്‍ പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.