ഒരു സീരിയല്‍ നടി കൂടി തൂങ്ങി മരിച്ചു.പ്രിയയുടെ മരണം വിശ്വസിക്കാതെ.
എന്തിനെന്ന ചോദ്യം മാത്രമാണ് ബാക്കി.ഇനി അവളില്ല എന്ന് വിശ്വസിക്കാന്‍ കഴിയാതെ സഹതാരങ്ങള്‍,മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അലര്ച്ചക്ക് ഒരു ശമനവുമില്ല.അവര്‍ അലമുറയിടുകയാണ്.മകളുടെ ആ മരണം വിശ്വസിക്കാന്‍ കഴിയാതെ ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയ പ്രിയ ജുനേജയെ എളുപ്പത്തില്‍ ആരാധകര്‍ക്കിഷ്ടമായി.തുടര്‍ന്ന് വാര്‍ത്ത അവതാരികയായി തന്റെ ജനകീയത മനസ്സിലാക്കിയ ജുനേജ സ്വന്തമായൊരു യൂടൂബ് ചാനലും തുടങ്ങി.
പിഴവ് വന്നത് എവിടെയാണെന്ന് മാത്രം പറയാതെയാണ് പ്രിയ മടങ്ങിയത്.ആ മടക്കം അവര്‍ തിരഞ്ഞെടുത്തത് സുശാന്ത് സിങ് രജ്പുത്ത് എന്ന ബോളിവുഡ് നടനെ അനുകരിച്ച് കൊണ്ട് ഫാനില്‍ കെട്ടിതൂക്കി കൊണ്ടായിരുന്നു.
കൊവിഡ് പ്രതിസന്ധികളില്‍ വന്ന സാമ്പത്തിക ഞെരുക്കമാണ് മരണത്തിലെത്തിച്ചതെന്നും കേള്‍ക്കുന്നു.
ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലായിരുന്നു പ്രിയ ജുനേജ തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ജീവിച്ചത്.കവിഞ്ഞ ദിവസം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മകളെ കണ്ട് അമ്മ ബോധരഹിതയാവുകയായിരുന്നു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.