നീന്തല്‍ കുളത്തില്‍ അല്പ വസ്ത്രത്തില്‍ നടി പ്രിയ വാര്യര്‍.. കുളിക്കുമ്പോള്‍ സാരിയുടുക്കാന്‍ പറ്റോ…..
ചോദ്യം കൃത്യമാണ് കുളിക്കുമ്പോള്‍ സാരിയുടുക്കാന്‍ പറ്റില്ല പക്ഷെ ഇതു കുളിയാണോ കളിതമാശയാണോ എന്നാണ് ചിലരെല്ലാം ചോദിക്കുന്നത് പ്രിയ സെലിബ്രിറ്റിയാണ് ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല കാരണം അവരുടെ ജോലിയുടെ ഭാഗമായാണ് ഇതെല്ലാം കാണേണ്ടത്, നടി പ്രിയ വാരിയരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സ്വിമ്മിങ് പൂളില്‍ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പ്രിയയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയര്‍. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരില്‍ ഒരാളായി പ്രിയ മാറി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന് നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. പൂളിലെ പ്രിയയുടെ കളി അഞ്ചുലക്ഷം പേര് കണ്ടുകഴിഞ്ഞു പ്രിയാ സംഗതി ഇനിയും ആളുകള്കാണും ഒപ്പം ഞങ്ങളുമുണ്ട്. FC