മാറിടത്തിന്റെ പകുതിയും പുറത്ത് – പ്രിയ വാര്യരുടെ ഹോട്ട് ചിത്രങ്ങള്‍.
എവിടെ നിന്നും ചോര്‍ന്ന ഫോട്ടോയൊന്നുമല്ല.ഇറങ്ങാനിരിക്കുന്ന പ്രിയക്കുട്ടൂസിന്റെ ബോളിവുഡ് ചിത്രമായ ശ്രീ ദേവി ബംഗ്ലാവില്‍ നിന്നുള്ള ചില രംഗങ്ങളുടെ ഹോട്ട് പിക്ച്ചറാണ് എത്തിയിരിക്കുന്നത്.ഈ ചിത്രത്തിന്റെ മുന്നോടിയായി ഫോട്ടോ ഷൂട്ട് രംഗങ്ങള്‍ പ്രിയ തന്നെയാണ് പോസ്റ്റ് ചെയ്തിരുക്കുന്നത്.ലക്ഷ്യം പ്രമോഷന് തന്നെ.
പ്രിയങ്ക ചോപ്ര,ദീപിക പദുകോണ്‍,വിദ്യാബാലന്
തുടങ്ങി നിരവധി നടികള്‍ കാണിച്ചതൊന്നും പ്രിയ കാണിച്ചില്ല എന്നാണ് ഒരു പക്ഷം പറയുന്നത്.എന്നാല്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്.എന്തായാലും പ്രിയ സിനിമ നടിയാണ്.
സിനിമ വില്‍ക്കാനുള്ളതാണ് വാങ്ങാന്‍ വരുന്നവന് അല്പം എരിവും പുളിയും വേണം.അത് ആവോളം ഇതില്‍ കുത്തിനിറച്ചിട്ടുണ്ട്.സിനിമ എന്ത് പറയുന്നുവോ അത് ചെയ്യാന്‍ കഴുയുന്നവര്ക്കാണ് നിലനില്പ്.
ഒരു അഭിനേത്രിയാകുക ജീവിത ലക്ഷ്യമുള്ള പ്രിയക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ശ്രീദേവി ബംഗ്ലാവ്.അന്തരിച്ച സൂപ്പര്‍ ലേഡി സ്റ്റാര്‍ ശ്രീദേവിയുടെ കഥയാണെന്നും അല്ലെന്നും പറയുന്നുണ്ട്.എന്തായാലും ഉടന്‍ റിലീസിനെത്തുന്ന ചിത്രം കണ്ടാല്‍ എല്ലാം മനസ്സിലാകും.പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഡീപ്പ് നെക്ക് ലഹങ്കയാണ് ധരിച്ചിരിക്കുന്നത്,ഹാന്റ്പ്രിന്റഡ് എബ്രോയ്ഡേഡ് ലഹങ്കയും ചോളിയുമാണ് ഈ ചിത്രത്തില്‍ താരത്തിന്റെ ഒരു വേഷം.നെക്ക് ലൈനിലേക്കാണ് ആദ്യം ശ്രദ്ധ പോവുക.പകുതി ഭാഗം ഔട്ട്കട്ടാണ്.
നാഗാ കി കഹാനിയുടെതാണ് ഈ വസ്ത്രം.ഒരു
രാജകുമാരി തന്നെയെന്ന് പലരും കമന്റിടുന്നുണ്ട്.
ഫിലീം കോര്‍ട്ട്.