റംസിയുടെ മരണത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് ജാമ്യം-ഗര്‍ഭം അലസിപ്പിച്ചതും.
അവളൊരു സാധാരണ പെണ് കുട്ടിയായിരുന്നില്ല. മാലാഖയായിരുന്നു.നല്ല ഹൃദയമുള്ള മാലാഖ.അതുകൊണ്ടാണവള്‍ തന്റെ കാമുകന് കാഴ്ചവെച്ചതെല്ലാം ഒരു കയറില്‍ കെട്ടിത്തൂക്കിയത്.
ഹാരീസ് എന്ന ചതിയന്‍ കാമുകന്റെ അമ്മയുടെ ഉപദേശം-മകന് കൊടുത്ത ഗര്‍ഭം അലസിപ്പിച്ചതൊന്നും ആരും തിരിച്ചറിയില്ല.നീ ആരെയെങ്കിലും കെട്ടി സുഖമായി ജീവിച്ചോ എന്ന്.
ഹാരീസിന്റെ ഉമ്മയെപോലെയല്ല എല്ലാ പെണ്ണുങ്ങളുമെന്ന് തെളിയിക്കാനും കൂടിയായി റംസിയുടെ മരണം.മരിക്കും മുമ്പ് ആ ഉമ്മക്ക് കൊടുക്കണ്ട മറുപടി കൊടുത്തിട്ട് തന്നെയാണ് അവള് ജീവിതം അവസാനിപ്പിച്ചത്.എല്ലാത്തിനും കൂട്ട് നിന്നത് ഒരു പൂതന.
ഹാരീസിന്റെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷ്മി പ്രമോദിനും റംസിയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്കൊണ്ട് കോടതിയിലെത്തിയ നടിക്ക് കൊല്ലം സെഷന് കോടതി ജാമ്യം അനുവദിച്ചു.
ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.ഒക്ടോബര്‍ ആറ് വരെ നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.പ്രതിയായ ചതിയന്‍ കാമുകന് ഹാരീസ് റിമാന്റിലാണ്.
റംസി 3 മാസം ഗര്‍ഭിണിയായിരുന്നു.ആ പാവത്തെ ഒഴുവാക്കാന്‍ വേണ്ടിയാണ് ഗര്‍ഭം അലസിപ്പിച്ചത്. അതിനാണ് സീരിയല്‍ നടിയുടെ ഒത്താശ ഹാരീസിന് കിട്ടിയത്.കൂടാതെ നിര്‍ബന്ധിത ഗര്‍ഭചിത്രം നടത്താന്‍ വ്യാജരേഖ ചമച്ചതിന്റെ പേരിലും ലക്ഷ്മിക്കെതിരെ പരാതിയുണ്ട്.
പത്തനംതിട്ട SP k.G.സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. കൊട്ടിയം സ്വദേശിനിയായ റംസി ടിക്ക്ടോക്ക് താരം കൂടിയായിരുന്നു.
ഫിലീം കോര്‍ട്ട്.