രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തില്‍… വിവാഹം വരെ ആദ്യം പറഞ്ഞത് രഞ്ജിനി…..
ഒന്നിച്ചെവിടെയെങ്കിലും വെച്ചുകണ്ടാല്‍ പിന്നെ പ്രണയത്തിലാണെന്നായി, ഉടന്‍ വിവാഹിതരാകുമെന്നായി, വാര്‍ത്തകള്‍ മെനയുന്നവന്‍ ഒരാളുടെ സ്വകാര്യത പരമാവധി കവര്‍ന്നെടുക്കുകയാണ്..
ഗായിക രഞ്ജിനി ജോസും ഗായകന് വിജയ് യേശുദാസും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ക്കെതിരെ രഞ്ജിനി തന്നെ രംഗത്തെത്തി വേണമെങ്കില്‍ കേസുകൊടുക്കുമെന്നും അവര്‍ പറയുന്നു, രഞ്ജിനി ഹരിദാസും, രഞ്ജിനി ജോസും ഒരഭിമുഖത്തില്‍ പറഞ്ഞതാണ് വളച്ചൊടിക്കപെട്ടത്, ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ രഞ്ജിനി പ്രതികരിക്കുകയാണ് ചെയ്യുന്നത്. തന്റെ ജീവിതത്തില്‍ ഇനി ഒരു വിവാഹം ഇല്ല എന്നും ഒരുപക്ഷേ ലിവിംഗ് ടുഗതര്‍ ഉണ്ടാകാമെങ്കിലും, വിവാഹം ഉടമ്പടി പാലിക്കേണ്ടിവരും. ഒരു വിവാഹ കരാര്‍ ഒരിക്കലും തയ്യാറാകില്ല എന്നുമായിരുന്നു രഞ്ജിനി ജോസ് പറഞ്ഞത്.
ഒരു ഷൂട്ടിങ്ങിനിടയില്‍ ആണ് ഞാനും വിജയും തമ്മില്‍ പ്രണയമാണെന്ന് രീതിയിലുള്ള വാര്‍ത്തകള്‍ ആദ്യമായി കാണുന്നത്. ഞങ്ങളൊരുമിച്ച് ഒരു ചിത്രവും ചേര്‍ത്തു വെച്ചു കൊണ്ടായിരുന്നു ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വന്നിരുന്നത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. അപ്പോള്‍ തന്നെ വിജയ്നെ വിളിച്ച് ഞാന്‍ ഈ കാര്യം പറഞ്ഞു. നമ്മള് തമ്മില്‍ പ്രണയത്തിലാണ്, അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞത്.
നല്ല രീതിയില്‍ ഒരു ബന്ധം വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. എന്റെ കാര്യത്തില്‍ വര്‍ക്ക് ഔട്ട് ഉണ്ടായില്ല. ഇനി വിവാഹം ഒന്നും ഉണ്ടാവില്ല. ചിലപ്പോള്‍ ലിവിങ് ടുഗദര്‍ ആയിരിക്കാം. പിന്നെ ജീവിതമല്ലേ മുന്നോട്ട് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയില്ലല്ലോ എന്നും രഞ്ജിനി ജോസ് പറയുന്നുണ്ട്.
അതുപോലെ രഞ്ജിനി ഹരിദാസ് വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണ് എനിക്ക് ഒരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാന്‍ ഒന്നും സാധിക്കില്ല. ആരെയും ബോധ്യപ്പെടുത്താതെ സ്വയം ബോധ്യപ്പെടുത്തി ജീവിക്കുക സന്തോഷത്തോടെ. FC