നടി രമ്യാ കൃഷ്ണ മദ്യക്കടത്തിന് അറസ്റ്റില്‍. കാറില്‍ നിരവധി മദ്യക്കുപ്പികളുമായി പിടിച്ചു.
അവര്‍ക്ക് ചാരായം വിറ്റ് ജീവിക്കണ്ട ഗതികേടൊന്നുമില്ല. ഇത് സ്വന്തം ആവശ്യത്തിനും കുറച്ച് സുഹൃത്തുക്കള്‍ക്കും വേണ്ടി രമ്യാ കൃഷ്ണന്റെ സഹോദരനും
ഡ്രൈവറും ചേര്‍ന്ന് വാങ്ങി കൂട്ടിയ മദ്യകുപ്പികളായിരുന്നു.ലോക്ക്ഡൗണ്‍ കാരണം തമിഴ്നാട്ടിലെ ചില മദ്യശാലകള്‍ തുറന്നിട്ടുണ്ട്.എന്നാല്‍ പ്രധാന നഗര
ങ്ങളിലൊന്നും തന്നെ സാധനം കിട്ടാനില്ല.അത്തരത്തി
ലുള്ള സ്ഥലങ്ങളില്‍ നിന്ന് മദ്യശാലകള്‍ തുറക്കാത്ത
ജില്ലകളിലേക്ക് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും എക്സൈസും പരിശോധന വ്യാപകമാക്കിയിരുന്നു.രോഗ
വ്യാപനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ചെന്നൈലേക്ക് പോകുമ്പോഴാണ് രമ്യാ കൃഷ്ണനും സഹോദരന് വിനയ കൃഷ്ണനും സഞ്ചരിച്ച കാറില്‍ നിന്ന് മദ്യം പിടികൂടിയത്.8ലിറ്റര്‍ വിലകൂടിയ മദ്യവും 96 കുപ്പി ബിയറുമാണ് കാറിലുണ്ടായിരുന്നത്.
ചെന്നൈ ചെങ്കല്‍പേട്ടില്‍ വെച്ചാണ് ചെക്ക്പോസ്റ്റ്
പോലീസ് ഇവരുടെ കാറ് പരിശോധിക്കുന്നത്.അകത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നടിയാണെന്ന് പറഞ്ഞെങ്കിലും പരിശോധിക്കണമെന്ന് പോലീസ് നിര്‍ബന്ധം
പിടിച്ചു.രമ്യാകൃഷ്ണന്റെ സമ്മതത്താല്‍ പോലീസ്
നടത്തിയ ചെക്കിങ്ങിലാണ് കാറിന്റെ അകത്ത് പല
ഭാഗങ്ങളിലായി വെച്ചിരുന്ന 108 കുപ്പി ബിയറടക്കമുള്ള
മദ്യം പിടികൂടിയത്.
തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ രമ്യ ഡ്രൈവറാണ്
ഉത്തരവാദി എന്ന് പറഞ്ഞു.അങ്ങിനെ കാറിന്റെ ഡ്രൈവര്‍ സെല്‍വ കുമാറിനെ കാനത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.മാമ്മല പുരത്ത് നിന്നാണത്രേ കാറില്‍ ഇവര്‍ മദ്യം കയറ്റി ചെന്നൈയിലേക്ക്
പുറപ്പെട്ടത്.ചില അസൂയാലുക്കള്‍ പറയുന്നത് ഡ്രൈവര്‍ സെല്‍വകുമാര്‍ തിന്ന ചോറിന് നന്ദി കാണിച്ചു
എന്നാണ്.
രമ്യ ഇനി വാഹനം പരിശോധിച്ച് മാത്രം യാത്ര ആരംഭിക്കുക.അല്ലെങ്കില്‍ ഇത്തരം നാണക്കേടുണ്ടാകും.
ഫിലീം കോര്‍ട്ട്.