രാം ഗോപാല്‍ വര്‍മ്മ ഇതാ ഒരു ചൂടന്‍ സുന്ദരിയെ കൂടി തന്നിരിക്കുന്നു-ഗ്ലാമര്‍ ഗേള്‍.
യുവത്വം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ഒത്തിരി സുന്ദരിമാരെ സിനിമയിലൂടെ തന്ന സംവിധായകനാണ്
രാംഗോപാല്‍ വര്‍മ്മ.ഇത്തവണ ഒഡീഷയില്‍ നിന്നാണ് യുവത്വത്തിന്റെ ഉള്ളില്‍ കൊടുംങ്കാറ്റായി വീശാന്‍ ശക്തിയുള്ള സൗന്ദര്യത്തിന് ഉടമയായ അപ്സര റാണിയെ തന്നിരിക്കുന്നത്.
RGV തന്നെ അപ്സര റാണിയെ വര്ണ്ണിക്കുന്നതിങ്ങിനെയാണ്.1999ലെ ചുഴലിക്കാറ്റ് കഴിഞ്ഞതിന് ശേഷം ഒഡീഷയെ കുറിച്ച് ഞാന്‍ അധികം കേട്ടിട്ടില്ല.ഈ വാക്ക് അടികുറിപ്പായി ഇട്ടാണ് ചൂടന്‍ സുന്ദരിയുടെ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
1999ലെ ചുഴലിക്കാറ്റ് കഴിഞ്ഞതിന് ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് ഒന്നും കേട്ടിട്ടില്ല.എന്നാല്‍ എല്ലാ തരത്തിലുള്ള കൊടുംങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷക്ക് കഴിയുമെന്ന് ഇവളെ കണ്ടപ്പോള്‍ മനസ്സിലായെന്നും ഇത്തരത്തിലുള്ള സൗന്ദര്യ റാണികള്‍
ഉണ്ടെന്നത് ഒഡീഷയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് കൂടി RGV പറയുന്നു.ത്രില്ലര്‍ എന്ന തന്റെ പുതിയചിത്രത്തിലാണ് RGV അപ്സര റാണിയെ നായികയാക്കുന്നത്.ഇതിനെ കുറിച്ച് അപ്സര പറഞ്ഞത് എന്നെക്കാള്‍ കരുത്തുറ്റ സുന്ദരിമാര്‍ ഒഡീഷയിലുണ്ട്.അവരെകൂടി മറ്റ് സംവിധായകര്‍ കണ്ടെത്തണമെന്നാണ്.
ത്രില്ലര്‍ ക്ലൈമാക്സ് നേക്കഡ് പട്ടികയിലെ മൂന്നാമത്തെ ചിത്രമാണ്.RGV വേള്‍ഡ് തിയേറ്റര്‍ ഫ്രാഞ്ചൈസിയാണ് ഈ വിവരം പുറത്ത് വിട്ടത്.ഊര്‍മിള മണ്ഡെത്ക്കര്,രാധികാ ആപ്തേ അടക്കം ഒട്ടനവധി ചൂടന്‍ സുന്ദരികളെ സമ്മാനിച്ച RGV അപ്സരയെ എങ്ങിനെ നടനമാടിക്കുമെന്ന് കണ്ടറിയാം.
ഫിലീം കോര്‍ട്ട്.