നടി റിയയെ ബലാത്സംഗം ചെയ്യാന്‍ വന്ന രണ്ട് പേര് ഇവരാണ്.പണി കണ്ടില്ലെ.
ഈ കഥ അകമഴിഞ്ഞ ആരാധകരുടെതാണ്.സുശാന്ത്
സിങ്ങ് രാജ്പുത് എന്ന നടന്റെ കാമുകിയായിരുന്നു
റിയ ചക്രവര്‍ത്തി.ഇരുവരും സുശാന്ത് ജീവനൊടുക്കിയ ഫ്്ളാറ്റില്‍ ഒന്നിച്ചായിരുന്നു താമസം.സ്വന്തമായി വീടെടുക്കുക,വിവാഹം കഴിക്കുക എന്നതായിരുന്നു ഇരുവരുടെയും പ്ലാന്‍.എന്നാല്‍ സുശാന്ത് ജീവിതം അവസാനിപ്പിച്ചു.അത് റിയ കാരണം എന്നായിരുന്നു വാര്‍ത്ത.റിയ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപോയതോടെ അതില്‍ മനം നൊന്ത് ജീവിതം അവസാനിപ്പിക്കുകയായിരുന്നു സുശാന്ത്.അതോടെ സുശാന്തിനെ സ്നേഹിക്കുന്നവര്‍ രംഗത്തെത്തി.
അവര്‍ പറഞ്ഞത് റിയ നിന്നെ ഞങ്ങള്‍ ബലാത്സംഗം
ചെയ്ത് കൊല്ലുമെന്നാണ്.അതിനെതിരെ റിയ പരാതി
കൊടുത്തു.രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അത് കഴിഞ്ഞ് റിയ ഇട്ട പോസ്റ്റ് ഇങ്ങിനെ.
സ്വര്‍ണ്ണക്കടത്തുകാരി എന്നു വിളിച്ചു.ഞാന്‍ പ്രതികരിച്ചില്ല.കൊലപാതകിയെന്നു വിളിച്ചു അതിനും മിണ്ടിയില്ല.പലവട്ടം നാണം കെടുത്തി.മിണ്ടിയില്ല.എന്റെ
മൗനമാണോ നിങ്ങള്‍ക്ക് വളമായത്.നിങ്ങള്‍ പറയുന്നതിന്റെ ഗൗരവം ശരിക്കും ചിന്തിച്ചിട്ടുണ്ടൊ.ഇത്കുറ്റ കൃത്യമാണ് നിയമത്തിന്റെ വഴിയിലാണ്, ഞാന്‍ സൈബര്‍ ക്രൈം പോലീസിന്റെ സഹായം തേടി ഒരാളെയും ഇങ്ങിനെ ക്രൂശിക്കരുതെന്നും റിയ പറയുന്നു.
എന്തായാലും അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം.അതിന് ഇത്തരം മോശം സംസാരം
ഉചിതമല്ല.
ഫിലീം കോര്‍ട്ട്.