അവസാനം നടി റിമ കല്ലിങ്കല്‍ തുറന്ന് പറഞ്ഞു-ഞങ്ങള്‍ക്ക് ഭര്‍ത്താവില്ല-പങ്കാളി മാത്രം.
ഇനി ഇതൊരു ചര്ച്ചാവിഷയമൊന്നും ആക്കിയെടുക്കണ്ട.നല്ല രീതിയില്‍ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ഒരു സംവിധായകന് റിമ കല്ലിങ്കലിനെ വിവാഹം കഴിക്കുന്നത്.അതിന് ശേഷവും സിനിമയിലും അണിയറയിലും മുന്നില്‍ തന്നെ റിമയുണ്ടെങ്കിലും ആക്ടിവിസ്റ്റായാണ് മുഴുവന്‍ സമയ പ്രവര്‍ത്തനം.
ഭാഗ്യ ലക്ഷ്മിയെ തെറി പറഞ്ഞ നായരെ പഞ്ഞിക്കിട്ടതോടെ കേരളത്തില്‍ വീണ്ടും ആക്ടിവിസ്റ്റുകള്‍ ഒന്നുകൂടി ആക്ടീവായിരിക്കുകയാണ്.ഇങ്ങനെയെല്ലാം രംഗം കൊഴുത്തിരിക്കുന്നതിനിടെയാണ് റിമ വീണ്ടും എത്തിയിരിക്കുന്നത്.അവര്‍ പറയുന്നതിങ്ങനെ.അതെ
ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്ത്താക്കന്മാരില്ല.പങ്കാളികള്‍ മാത്രമേ ഉള്ളൂ.അവരെ ഞങ്ങള്‍ തന്നെ കണ്ടെത്തുന്നതാണ്.അങ്ങനെ ഒരാള്‍ വേണമെന്ന് തോന്നുമ്പോള്‍.
എന്തായാലും അടുത്ത ചര്‍ച്ചക്കുള്ള മരുന്ന് റിമ ഇട്ടുകഴിഞ്ഞു.ഇനി വേണ്ട എന്ന് തോന്നുമ്പോള്‍ കൈയ്യിലുള്ളത് എന്താക്കുമെന്ന് പറഞ്ഞിട്ടില്ല.അടുത്ത ഭാഗം അതായിരിക്കുമായിരിക്കും.
ഫിലീം കോര്‍ട്ട്.