68 കിലോയില്‍ നിന്ന് 52 കിലോയിലേക്ക് റിമി ടോമി. കുറഞ്ഞത് വയസ്-കൂടിയത് സൗന്ദര്യം.
വനിതകളുടെ ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് റിമി ടോമി തന്റെ സൗന്ദര്യ രഹസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്.2012 മുതലാണ് ഞാന്‍ ശരിക്കും തന്റെ ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയത്.അന്ന് മുതല്‍ ഡയറ്റിങ് തുടങ്ങി.ആദ്യം തുടങ്ങിയത് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്.ഇതില്‍ മധുരം ഒഴിവാക്കുന്നതാണ് ആദ്യപടി.ചായയും കാപ്പിയും കഴിച്ചിട്ട് വര്‍ഷം എട്ട് കഴിഞ്ഞു അതായത് മധുരം ഇട്ടത്. ഈ ഡയറ്റിന്റെ പ്രത്യേകത നമുക്കിഷ്ടമുള്ളതെല്ലാം കഴിക്കാം.ചിക്കന്‍,ചോറ്,മീന്‍,പരിപ്പ്,ചപ്പാത്തി,മൂന്ന് മാസം കൊണ്ട് തന്നെ ഫസ്റ്റ് റിസള്‍ട്ട് കിട്ടി.അളവ് കുറച്ചേ കഴിക്കാന്‍ പാടുള്ളൂ എന്ന് മാത്രം.മാറ്റം വന്നു എന്നല്ലാതെ 65 കിലോയില്‍ കുറവ് വന്നില്ല.
വെയ്റ്റിങ് മിഷ്യന് വാങ്ങി എന്നും തൂക്കം നോക്കി രണ്ട് വര്‍ഷം കൊണ്ട് 57 കിലോയിലെത്തി.2015ല്‍ ഡയറ്റ് മടുത്തു നിര്‍ത്തി.വീണ്ടും നന്നായി ഭക്ഷണം കഴിച്ച് തുടങ്ങി.കഴിപ്പ് എന്ന് പറഞ്ഞാല്‍ വാരി വലിച്ച് തന്നെ തിന്നു.ഒന്ന് കൂടി തൂക്കി നോക്കിയപ്പോള്‍ 60 കിലോ.അവിടെ തുടങ്ങി ഷേക്ക് ഡയറ്റ്.
ഈ ഡയറ്റില്‍ ചോറ് കഴിക്കാം രാവിലെയോ വൈകീട്ടോ ഒരു പ്രോട്ടീന്‍ ഷെയ്ക്ക് കൂടി മെനുവില്‍ ഉള്‍പ്പെടുത്താം.നല്ല റിസള്‍ട്ട് കിട്ടി എന്നാല്‍ അത് മടുത്തു.വീണ്ടും തീറ്റ തുടങ്ങി.എന്തായാലും റിമി
എടുത്ത കഷ്ടതകള്‍ക്ക് നല്ല റിസള്‍ട്ട് കിട്ടി.68 കിലോയില്‍ 52 കിലോയിലെത്തിയ റിമിക്ക് ഏറ്റവും നഷ്ടം കപ്പ,ചക്ക എന്നിവയാണ്.68ല്‍ നിന്ന് 52ലെത്തിയപ്പോള്‍ തടി കുറഞ്ഞു വയസ്സും കുറഞ്ഞു.സൗന്ദര്യം കൂടി.ആരും അസൂയപ്പെടരുത്.റിമിയെ അനുസരിക്കൂ.എല്ലാം നേടിയെടുക്കാം.
ഫിലീം കോര്‍ട്ട്.