റിമി ടോമിയുടെ പുതിയ പ്രണയം തരംഗമായിരിക്കുന്നു-കണ്ടവരും ഹാപ്പി.
എത്ര വേദന ഉളളിലുണ്ടാകുമെന്ന് അവര്‍ക്ക് തന്നെയെ അറിയൂ.എല്ലാവര്ക്കും പോസറ്റീവ് എനര്‍ജി സമ്മാനിക്കുന്ന താരസുന്ദരിയാണ് റിമി ടോമി.വിവാഹിതയായെങ്കിലും തന്റെ കലയും കഴിവും കണ്ടറിഞ്ഞ് ഒപ്പം നില്ക്കാന് കഴിയാത്ത ജീവിത പങ്കാളിയായി പോയി റിമിക്ക്.അതുകൊണ്ട് തന്നെ രണ്ട് പേരും
മാന്യമായ രീതിയില്‍ വേര് പിരിഞ്ഞു.ഈ ബന്ധത്തില്‍ കുട്ടികളുമില്ല.
സഹോദരന് റിങ്കുവിന്റെയും നടിയും ഭാര്യയുമായ മുക്തയുടെയും മകളാണ് ഇന്ന് റിമിക്കെല്ലാം.കോമഡി സ്റ്റാറിലെ ജഡ്ജ്,അവതാരിക,ഗായിക,അഭിനേത്രി എല്ലാ നിലകളിലും തിളങ്ങി നില്ക്കുന്ന റിമിക്ക് സ്വന്തമായി ഒരു യൂടൂബ് ചാനലുണ്ട്.അതില്‍ പാട്ടും പാചകവും എന്ന് വേണ്ട റിമിക്കിഷ്ടമുള്ളതെല്ലാം ചെയ്ത് ആരാധകര്‍ക്ക് കാണാന്‍ പോസ്റ്റ് ചെയ്യും.ആ ചാനലിന് വേണ്ടിതന്നെയാണ് ഒരു പ്രണയ ഗാനം ചെയ്തിരിക്കുന്നു.
സുജൂദല്ലെ എന്ന് തുടങ്ങുന്ന ഗാനത്തിന് ദൃശ്യാവിഷ്കാരവുമുണ്ട്. മനോഹരമായി ഒഴുകി തുടങ്ങുന്ന ഗാനത്തിന് ചേര്‍ന്ന വിഷ്വല്‍ ആരാധകരും ഏറ്റെടുത്തു.റിമിയുടെ പ്രണയാര്‍ദ്രമായ അഭിനയവും കലക്കി.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത്
റോണിയാണ്.റിമി ഇതുപോലൊരു പ്രണയം ജീവിതത്തിലും ആകാം.അധികം വൈകി സമയം കളയരുത്.
ഫിലീം കോര്‍ട്ട്.