വീണ്ടും നടി സാധിക വെളുത്ത മാറില്‍ പച്ചകുത്തി അതുകാണിക്കാന്‍ ഓപ്പണാക്കി.. നന്നായിട്ടുണ്ട്.. കാഴ്ചക്കാരുമുണ്ട് …..
സാധിക വേണുഗോപാല്‍ മിടുക്കിയാണ് ഏത് ഫോര്‍മേറ്റിലും അഭിനയിക്കും നല്ല തമാശകളും കൈമുതലായുണ്ട് മാത്രമല്ല ഇപ്പോള്‍ ഏറ്റവും ഇഷ്ടം ഫോട്ടോ ഷൂട്ടിനോടാണ് കാരണം ഇഷ്ടമുള്ള പോസില്‍ എടുക്കലോ ലേറ്റസ്റ്റ് വേര്‍ഷന്‍ വന്നിരിക്കുന്നു…
വെളുത്തുതുടുത്ത മാറില്‍ പച്ചകുത്തി എടുത്ത ഫോട്ടോ ഷൂട്ട് മാലിയില്‍ നിന്നുള്ളതാണ്, യാത്ര പോകാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് പ്രേക്ഷകരുടെ പ്രിയതാരം സാധിക. സീരിയലും സ്റ്റേജ് ഷോകളും ഷോര്‍ട്ട് ഫിലിംമുകളുമൊക്കെയായി താരത്തിന് ആരാധകരുമേറെയുണ്ട്. കുട്ടിക്കാലം മുതല്‍ യാത്രകളെ നെഞ്ചിലേറ്റുന്ന സാധികയ്ക്ക് യാത്രകളോടുള്ള ഇഷ്ടത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല.
ഇപ്പോഴിതാ അവധിക്കാലം മാലദ്വീപില്‍ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ദ്വീപില്‍ നിന്നും മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ചിരിക്കുന്നത്. ഇതാണ് പറുദീസ എന്നും കുറിച്ചുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാലദ്വീപിലെ മാഫുഷിയിലാണ് സാധിക എത്തിയിരിക്കുന്നത്. 30 ഓളം അതിഥിമന്ദിരങ്ങളുള്ള മാഫുഷിയാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ദ്വീപ്. മാലദ്വീപിലെ സുന്ദരമായ കാലാവസ്ഥയും വൃത്തിയും ആഡംബര സൗകര്യങ്ങളുമെല്ലാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഒരു ബജറ്റ് വിദേശയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും ഈ ദ്വീപ് രാഷ്ട്രം ഏറെ അനുയോജ്യമാണ്. സാധിക മാലദ്വീപിനേക്കാള്‍ സൗന്ദര്യം നിങ്ങള്‍ക്കുണ്ട്. FC