ഗ്ലാമര്‍ കൂടിവരുന്നു അതിനുചേര്‍ന്ന ഇറുകിയ വസ്ത്രത്തില്‍ നടി സ്വാധിക… തിളക്കം കൂടി……
പാപ്പന് എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുമ്പോഴും തന്റെ വ്യത്യസ്ത ഫോട്ടോ ഷൂട്ടുകളുമായി ആരാധകരില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയനടി സ്വാധിക വേണുഗോപാല്‍.
സാധികയുടെ അച്ഛന് വേണുഗോപാല്‍ സംവിധായകനാണ്. അമ്മ രേണുക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കലാകുടുംബത്തില്‍ നിന്ന് വന്നയൊരാളാണ് സാധിക. അതെ കാരണത്താല്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ഒരുപാട് പുരസ്കാരങ്ങള്‍ സാധികയെ തേടിയെത്തിയിരുന്നു. അതിന് ശേഷമാണ് സാധിക കുറച്ചുകൂടി സിനിമയില്‍ സജീവമായി നില്ക്കാന് തുടങ്ങിയത്. അഭിനയത്തോടൊപ്പം തന്നെ അവതാരകയായും സാധിക മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയിരുന്നു. ചില കുക്കറി ഷോകളുടെ അവതാരകയായി സാധിക ഇപ്പോഴും ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് ആണ് സാധികയുടെ ആദ്യ സിനിമ. സാധിക ആദ്യമായി നായികയായി അഭിനയിക്കുന്നത് കലാഭവന്‍ മണിയുടെ എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയിലുമാണ്. സമൂഹ മാധ്യമങ്ങളില്‍ സാധികയെ പോലെ സജീവമായ മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ സ്വിം സ്യുട്ടില്‍ ഒരു ബോട്ടില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ തന്റെ ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് സാധിക. സുഹൃത്തായ വൈഗയ്ക്ക് ഒപ്പം മാലിദ്വീപില്‍ പോയപ്പോഴുള്ള സമയത്തെ ചിത്രങ്ങളാണ് സാധിക പോസ്റ്റ് ചെയ്തത്. മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് സാധിക FC