തട്ടീം മുട്ടീം യുവ നടന് സാഗര്‍ സൂര്യയുടെ അമ്മയുടെ മരണം,സഹിക്കാനാകാതെ താരങ്ങളും.
മരുമകനായി തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെത്തിയതായിരുന്നു സാഗര്‍ സൂര്യ.എന്തോ ഒരു പ്രത്യേകത
അവനിലുള്ളത് കൊണ്ട് നേച്ചുറല്‍ അഭിനയം കാഴ്ച
വെക്കാന്‍ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് ജനമനസ്സില്‍
ഇടം നേടാന്‍ സാഗര്‍ സൂര്യക്ക് കഴിഞ്ഞു.
മഞ്ജു പിള്ളയുടെ മരുമകനായി മീനാക്ഷിയുടെ
ഭര്‍ത്താവായി മനീഷ എന്ന നടിയുടെ മകനായാണ്
സാഗര്‍ ഈ പരമ്പരയില്‍ തകര്‍ക്കുന്നത്.
വലിയൊരാള്ക്കൂട്ടമില്ലാത്ത പരമ്പര,വലിയൊരു ജന
സഞ്ചയം ഏറ്റെടുത്തതാണ്.അതുകൊണ്ട് തന്നെയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും വിശേഷ
ങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്.
2020ല്‍ ലോകത്തിനും സിനിമക്കും സീരിയലിനും
മൊത്തം നഷ്ടങ്ങളാണ്. ഇപ്പോഴിതാ യുവ നടന്
സാഗര്‍ സൂര്യക്കും കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നു.
സാഗറിന് തന്റെ അമ്മ മിനി സൂര്യയെയാണ് നഷ്ട
പ്പെട്ടിരിക്കുന്നത്.മിനിക്ക് 48 വയസ്സായിരുന്നു.സാഗറിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നത് അമ്മയായിരുന്നു്.
തൃശ്ശൂര്‍ സ്വദേശിയായ സുരേന്ദ്രന്റെയും മിനിയുടെയും
മകനാണ് സാഗര്‍ സൂര്യ.ഏക സഹോദരന് സച്ചിന്
സൂര്യ.മിനിയുടെ വിയോഗ വാര്‍ത്തപുറത്ത് വിട്ടത്
പരമ്പരയില്‍ സാഗറിന്റെ അമ്മയായി അഭിനയിക്കുന്ന
മനീഷയാണ്.അവരും മറ്റ് താരങ്ങളും കടുത്ത ദു:ഖം
രേഖപ്പെടുത്തി.
മിനിയുടെ മരണത്തില്‍ ഞങ്ങളും ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.