സംവൃത സുനിലിന് രണ്ടാമത്തെത് പെണ് കുഞ്ഞ്. ചോറൂണ് ചടങ്ങ് കാണണ്ടെ?.
മലയാളത്തിന്റെ രസികന്‍ നടിയായിരുന്നു സംവൃതസുനില്‍,ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തില്‍
ദിലീപിന്റെ നായികയായാണ് സംവൃത വെള്ളിത്തിരയിലെത്തുന്നത്.അവിടെ തുടങ്ങിയ സംവൃതയെ മലയാള സിനിമക്കിഷ്ടമായി.ആ ഇഷ്ടം മുതലാക്കി ഒത്തിരി നല്ല ചിത്രങ്ങളില്‍ യുവതാരങ്ങളുടെതടക്കം നായികയായി തിളങ്ങിയ താരം വിവാഹത്തോടെ സിനിമ വിട്ടു.
2012ല്‍ അഖില്‍ ജയരാജനെയായിരുന്നു സംവൃത വിവാഹം കഴിച്ചത്.2015ല്‍ ഇവര്‍ക്ക് ഒരു മകന് ജനിച്ചു.
അഗസ്ത്യനെന്നാണ് പേര്.അഞ്ച് വര്‍ഷത്തിനിപ്പുറം
ഒരു മകള്‍ കൂടി ജനിച്ചിരിക്കുകയാണ്.അവളുടെ പേര്
രുദ്ര.
കുഞ്ഞ് വെള്ളിപ്പാത്രത്തില്‍ ചെറിയ വിഭവങ്ങളൊരുക്കി ഒരു ചോറൂണ് രുദ്രക്ക്.അതിന്റെ വിശേഷങ്ങളാണ്
സംവൃത പങ്കുവെച്ചിരിക്കുന്നത്.വിവാഹശേഷം വിദേശത്ത് താമസമാക്കിയ സംവൃത മകന് അഞ്ച് വയസ്സായപ്പോള്‍ വീണ്ടും സിനിമയില്‍ മടങ്ങിയെത്തിയിരുന്നു.ബിജുമേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നായിരുന്നു പേര്.എന്നാല്‍ നല്ല സിനിമയായിട്ടും വലിയ വിജയം കൈവരിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.
ഇനി മകളുടെ വളര്‍ച്ചയുടെ ദിനങ്ങളില്‍ കണ്ണുനട്ടിരിക്കേണ്ടത് കൊണ്ട് സംവൃതയെ ഇനി അടുത്ത് സിനിമയിലേക്കൊന്നും പ്രതീക്ഷിക്കേണ്ടി വരില്ല.എന്നതാവും സത്യം.
രുദ്രക്ക് ദീര്ഘായുസ്് നേരുന്നു ഒപ്പം ആയൂരാരോഗ്യ
സൗഖ്യവും.
ഫിലീം കോര്‍ട്ട്.