മലയാളത്തിന്റെ ഇഷ്ട് നടി സംവൃത സുനില്‍ മകനോടൊപ്പം ,ചാഞ്ഞവനിങ്ങനെ
മലയാളത്തിലെ ഇഷ്ട നടിമാരുടെ പട്ടികയെടുത്താല്‍ പത്തില്‍ ഒന്നായി സംവൃത സുനിലിനേയും പെടുത്താം.വിവാഹിതയാകും വരെ സിനിമയില്‍ സജീവമായിരുന്നു അതിന് ശേഷം വര്‍ഷങ്ങളുടെ അവധിയെടുത്തെങ്കിലും ഭര്‍ത്താവ് അഖില്‍ ജയരാജിന്റെ കട്ട സപ്പോര്‍ട്ടോടെ വീണ്ടും അഭിനയിക്കാനെത്തി.മിനി സ്ക്രീനിലും അവരെ കാണാന്‍ കഴിഞ്ഞു.യു എസിലാണ് അഖില്‍ ജയരാജന് ഉളളത് .അതുകൊണ്ട് തന്നെ സംവൃത അമേരിക്കയിലും കേരളത്തിലുമായി സന്തോഷത്തോടെ ജീവിക്കുകയാണ്.
അഞ്ചാം വയസിലെത്തിയ മൂത്ത മകന് അഗസ്റ്റിക്ക് ജന്മദിന സന്ദേശമായി സംവൃത കുറിച്ചതിങ്ങനെയാണ്.മകന് അഗസ്റ്റിക്ക് അഞ്ച് വയസ് പൂര്‍ത്തിയായി.അവന് ഏറ്റവും മികച്ച സമ്മാനം തന്നെയാണ് ലഭിച്ചത്.ഒരു കുഞ്ഞ് സഹോദരനെ രുദ്ര എന്നാണ് അവന്റെ പേര്.അതെ അതിലും മികച്ചതായി ഈ ഭൂമിയില്‍ ഒരു സമ്മാനവുമില്ല. രണ്ടാമത്തെ മകന് ജനിച്ചതിന്റെ പൂര്‍ണ്ണ സന്തോഷത്തിലാണ് സംവൃതയും അഖിലും അഗസ്റ്റിയും ഞങ്ങളും.ഈ നല്ല കുടുംബത്തിന് വേണ്ടി കൈയ്യടിക്കുന്നു.