അരക്ക് മുകളില്‍ അല്പ വസ്ത്രം നടി സംയുക്തക്ക്- ശേഷം സംഭവിച്ചത് കണ്ടൊ?.
ഞെട്ടിക്കുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.വസ്ത്രധാരണത്തിന്റെ പേര് പറഞ്ഞ് അവരും സുഹൃത്തും അക്രമിക്കപ്പെട്ടിരിക്കുന്നു.കോണ്‍ഗ്രസിന്റെ വനിത നേതാവിന്റെ നേതൃത്വത്തിലായിരുന്നു സദാചാര പോലീസ് എത്തിയത്.നടി സംയുക്ത ഹോഗ്ഡേയും സുഹൃത്തും ബെംഗ്ലൂരുവിലെ HSR ലേയൗട്ടിലെ പാര്‍ക്കില്‍ വെച്ചായിരുന്നു ഹീനമായ പ്രവൃത്തി.
എന്തായാലും സംഭവം വൈറലായി കഴിഞ്ഞു.ഈ അക്രമം AICC അംഗത്തിന്റെ നേതൃത്വത്തിലായത് കൊണ്ട് വലിയ പുക ഉയര്‍ന്നിട്ടില്ല.മറിച്ച് ആ സ്ഥാനത്ത് കര്‍ണ്ണാടക ഭരിക്കുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ കേരളത്തില്‍ വരെ പ്രതിഷേധ പ്രകടനങ്ങള്‍ കാണാമായിരുന്നു.സംയുക്ത AICC അംഗം തങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നതിന്റെയും അതെതിര്ക്കുന്ന സുഹൃത്തിനെ
അക്രമിക്കുന്നതിന്റെയും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
കൂടാതെ സംയുക്ത ലൈവായി വന്ന് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നുമുണ്ട്.സംയുക്ത ആ സമയത്ത് മുകള്‍ഭാഗത്തായി ധരിച്ചത് ഒരു ഇന്നര്‍ ടൈപ്പ് വസ്ത്രമായിരുന്നു.അതിന്റെ വീഡിയോ എടുത്ത് അവരെ വഴക്ക് പറയുന്നതാണ് പുറത്ത് വിട്ട വീഡിയോയിലുള്ളത്.
എന്നാല്‍ നടിക്കെതിരെ തിരിഞ്ഞവര്‍ പറയുന്നത് വലിയ ശബ്ദത്തില്‍ പാട്ട് വെച്ചതിന്റെ പേരിലാണ് തര്‍ക്കമെന്നും നടിയുടെ ആരോപണങ്ങള്‍ തെറ്റെന്നുമാണ് AICC അംഗം പറയുന്നത്.എന്തായാലും ഈ AICC അംഗത്തെയും കൊണ്ട്ഗോ വബീച്ചിലേക്കും കോവളം ബീച്ചിലേക്കും പോകാതിരിക്കുന്നതാണ് നല്ലത്.
ഫിലീം കോര്‍ട്ട്.