നടി സംയുക്തയുടെ ഇത്ര ചൂടന്‍ ഫോട്ടോ ഇറങ്ങുമെന്ന് കരുതിയില്ല.
വല്ലാത്തൊരു ഓമനത്തമാണ് സംയുക്ത മേനോന് എന്ന മലയാളത്തിന്റെ യുവ നടിക്ക്. അത് കൊണ്ട് തന്നെ ആരാധകര്‍ക്കും അവരോടൊരു ഇഷ്ടമുണ്ട്.അഭിനയിച്ച മലയാള ചിത്രങ്ങള്‍ എടക്കാട് ബറ്റാലിയന്,ഒരു യമണ്ടന്‍ പ്രേമ കഥ,കല്‍ക്കി,ലില്ലി,തീവണ്ടി,പോപ്കോണ്‍,അണ്ടര്‍ വേള്‍ഡ്.അങ്ങനെ നീളുന്ന പട്ടികയിലേക്ക് ഒരു തമിഴ് ചിത്രം കൂടി്.അടുത്തതായി
ഇറങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോഴാണ് ആരാധകര്‍ ശരിക്കും ഞെട്ടിയത്.
ഇത് ഞങ്ങള്‍ കണ്ട ആ സംയുക്ത മേനോന് തന്നെയാണോ,അവരിത്രക്കങ്ങ് ഹോട്ടായി ഫോട്ടോ
എടുക്കുമോ,അതെ നമ്മുടെ സംയുക്ത തന്നെയാണ്
ഈ ഫോട്ടോയിലുള്ളത്. ഈ മേക്കോവറിന് പിന്നില്‍
ഒരു കഥയുണ്ട്.
ഇവരെ ഈ വേഷത്തില്‍ നിര്‍ത്തിയത് സംവിധായകന് VK.പ്രകാശാണ്.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് എരിഡ,ഗ്രീക്ക് പദമാണ് എരിഡ.യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലറായിരിക്കുമേ്രത എരിഡ.
എന്തായാലും എരിഡക്ക് എരിവ് കൂടുതലാകുമോ എന്ന് കണ്ടറിയാം.അത് പറയാന്‍ കാരണം സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയാണ്.അതില്‍ സെക്സിയായാണ് സംയുക്ത ഈ ചിത്രത്തില്‍ സംയുക്തയെ കൂടാതെ നാസ്സര്‍,കിഷോര്‍,ധര്മ്മജന് ബോള്‍ഗാട്ടി,ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരുമുണ്ട്.VKപ്രകാശായത് കൊണ്ട് പലതും പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.