സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോ ഷൂട്ട്.പകുതി വസ്ത്രം മാത്രം.ആരും മോശമല്ല.
ഒറ്റ ചിത്രത്തിലെ തിളതിളപ്പിലൂടെ പ്രേക്ഷക പ്രീതിക്ക്
അര്‍ഹത നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍.
ക്വീന്‍ എന്ന അരങ്ങേറ്റ ചിത്രത്തില്‍ ബോയ്സിനെക്കാള്‍ മിടുക്കിയായി സാനിയ വിലസി. പിന്നെയും ചിത്രങ്ങള്‍ ചെയ്തു.എന്നാല്‍ പൃഥ്വിരാജാണ് തന്റെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ ഒരു കിടുക്കാച്ചി റോള്‍ സമ്മാനിക്കുന്നത്.മഞ്ജുവാര്യരുടെ മകളും
വിവേക് ഒബ്റോയ് യുടെ വളര്‍ത്തുമകളുമായി സാനിയ ചിത്രത്തില്‍ തന്റെ ഭാഗം ഭംഗിയാക്കി.
സ്ലീവ് ലസ് ഡ്രസ്സില്‍ നന്നായി ശോഭിച്ച സാനിയ ഇയ്യപ്പന്‍ തന്റെ സ്വകാര്യതകള്‍ മൂടിവെക്കാനും ബാക്കിയുള്ളത് പ്രദര്‍ശിപ്പിക്കാനും നന്നായി അറിയാം.ഒരു മോഡല്‍ കൂടിയായ സാനിയയുടെ ഫോട്ടോ
ഷൂട്ടുകള്‍ ഇടക്കിടെ വരാറുണ്ട്.അതില്‍ ഗ്ലാമറായിട്ടുള്ളതും അല്ലാത്തതും എല്ലാമുണ്ടാകും.
ഇത്തവണ സാനിയ വന്നിരിക്കുന്നത് ന്യൂ ലുക്കിലാണ്.ഒരു വെള്ള ഷര്‍ട്ട് ധരിച്ച് അതിന് മുകളില്‍ ഒരു ഇന്നര്‍ വെയര്‍ പോലുള്ള ഡ്രസ്സ് ഫിറ്റുചെയ്തിട്ടുണ്ട്.ഷര്‍ട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്.എന്തായാലും ഈ ഫോട്ടോ ഏറ്റെടുക്കാനും വിമര്‍ശിക്കാനും ആളുകളുണ്ടായി എന്ന് തന്നെ പറയണം.
സദാചാര സൈബര്‍ പോരാളികള്‍ വാളുവീശിയതിങ്ങിനെ.സാനിയ ഇയ്യപ്പന്‍ പറയിപ്പിക്കരുത്.വരുമാനമില്ലെങ്കില്‍ ഒരു ഉടുപ്പ് വാങ്ങാനും കാശ് തരാം താങ്കളുടെ ദുരിതാശ്വാസ നിധിയിലേക്ക്.ചിലര്‍ കുറിച്ചത്
നല്ല മഴയല്ലെ അത്കൊണ്ട് ചൂട് കുടുതലായിരിക്കും
അതുകൊണ്ടായിരിക്കും താഴെ വസ്ത്രം ധരിക്കാത്തത്.
എന്നാല്‍ ആസ്വാദകര്‍ ഇതെല്ലാം ഒരു ഹരമായാണ്
കാണുന്നത്.
ഫിലീം കോര്‍ട്ട്.