നടി മൂന്നാമതും വിവാഹിതയായി- പുതിയ ഭര്‍ത്താവ് കോമഡി നടന്,ആദ്യ ഭര്ത്താക്കന്മാര്ക്ക് ചിരി.
പഴയ രണ്ട് ഭര്ത്താക്കന്മാരുടെ കഥ അറിയില്ലെങ്കിലും
ഇതിലെ നായിക മൂന്നാമതും വിവാഹം കഴിച്ചിരിക്കുകയാണ്.ഹോളിവുഡ് നടി സ്കാര്‍ലെറ്റ് ജോഹാന്‍സണ്‍ തന്റെ പുതിയ കാമുകനെ ഭര്‍ത്താവായി സ്വീകരിച്ചു.
2017 വരെ ഗോസിപ്പ് കോളങ്ങളിലായിരുന്നു സ്കാര്‍ ലെറ്റിന്റെ കാമുകനും കോമേഡിയനുമായ കോളിന് ജോസ്റ്റിന്റെ സ്ഥാനം.2017 മുതല്‍ ഇരുവരും പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.അതോടെ പ്രണയം സ്ഥിരീകരിച്ചു.2020ല്‍ ആ പ്രണയം വിവാഹത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും കോവിഡിനെ തുടര്‍ന്ന് വിവാഹം നീട്ടികൊണ്ട് പോവുകയായിരുന്നു.
എന്നാല്‍ ഈ രോഗത്തില്‍ നിന്ന് ഒരു മോചനം കാത്തിരുന്നാല്‍ മൂത്ത് നരച്ച് കുഴിയില്‍ പോവത്തെയുള്ളൂ.എന്ന തിരിച്ചറിവിനെ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാവുകയായിരുന്നു.
സ്കാര്‍ലെറ്റ് മൂന്നാമത്തെ കെട്ടാണ് കെട്ടിയതെങ്കില്‍ കോളിന് ജോസ്റ്റ് ഫ്രഷാണ്.അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്.2008ല്‍ സ്കാര്‍ലെറ്റ് വിവാഹം കഴിച്ചത് നടന് റിയാന്‍ റെയ്നോള്ഡസണെയാണ്.രണ്ട് വര്‍ഷത്തെ ആയുസ്സുള്ള ദാമ്പത്യം 2010ല്‍ അവസാനിപ്പിച്ചു.
ശേഷം 2014ല്‍ റോമയന് ഡ്യൂറിക്കിനെ വിവാഹം കഴിച്ചു.അത് മൂന്ന് വര്‍ഷം നീണ്ടു നിന്നു.2017ല്‍ വേര് പിരിഞ്ഞെങ്കിലും ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്.റോസ് ദൊറോത്തി ഡ്യുറിക്ക്.
2020ല്‍ കിട്ടിയ കോളിന് ജോസ്റ്റിന്റെ ഭര്‍തൃ പദവിക്ക് എത്ര ആയുസുണ്ടെന്ന് കാത്തിരുന്ന് കാണാം.സ്കാര്‍ലെറ്റ്-കോളിന് ദമ്പതികള്‍ക്ക് മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.