വിവാഹം വൈകിയ നടിമാരില്‍ ഒരാളായ ഷംന കാസിം വിവാഹിത.. ഭര്‍ത്താവ്…….

മികച്ച നര്‍ത്തകിയും നടിയുമായ ഷംന കാസിം വിവാഹിതയായി അഭിനയത്തിന്റെ തിരക്കില്‍ വിവാഹം വൈകിയ നടിയാണ് ഷംന.. ഇടക്ക് ഒരു വിവാഹ തട്ടിപ്പുകാരുടെ വലയില്‍ പെട്ടതും വാര്‍ത്ത ആയിരുന്നു.. അതെല്ലാം കഴിഞ്ഞ കാലം പുതിയ വിശേഷം താരത്തിന്റെ വിവാഹം കഴിഞ്ഞത് തന്നെ ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കുറിച്ചു.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്. FC