എത്ര സുന്ദരിയായിരുന്നു.കൊതിയോടെ നോക്കിയവര്‍ പോലും കണ്ട് ഞെട്ടി-നടി ശരണ്യയുടെ അവസ്ഥ.
അറിയാതെ ഒരു തേങ്ങല്‍ വന്ന് പോവും.ഹൃദയം നീരുറവയാകും സീരിയല്‍ സിനിമാ നടി ശരണ്യ തന്നെയാണിത്.വെള്ളി വെളിച്ചത്തില്‍ ഒന്നുദിച്ച് വരുമ്പോഴാണ് എല്ലാം തകര്‍ത്ത് കൊണ്ട് ശരണ്യയുടെ ശരീരത്തില്‍ ട്യൂമര്‍ സ്ഥാനം പിടിക്കുന്നത്.അതോടെ അഭിനയ ജീവിതത്തില്‍ നിന്ന് ആശുപത്രി ജീവിതത്തിലേക്ക് ചേക്കേറി ശരണ്യ.
പ്രസരിപ്പുറ്റുന്ന മുഖം,ഭംഗിയുള്ള മുടി ഇന്നതെല്ലാം ഓര്‍മ്മകള്‍ മാത്രം.ട്യൂമറില്‍ നിന്ന് മോചിതയാകാന്‍ 9 സര്‍ജ്ജറികള്‍ കഴിഞ്ഞിരിക്കുകയാണ്.നിരവധി തവണ കീമോ തെറാപ്പിയും.എന്നിട്ടും പിടിച്ചു നില്ക്കുന്നു ശരണ്യ.ആരാധതരുടെ പ്രാര്‍ത്ഥനയും ദൈവത്തിന്റെ കാരുണ്യവും കൊണ്ട്.പക്ഷെ അവര്‍ സഹിക്കുന്ന വേദന ഓര്‍ക്കുമ്പോള്‍ ശരണ്യശശിയുടെ അമ്മ ഗീത
പറയുന്നത് രണ്ടര മാസത്തെ പിസിയോ തെറാപ്പിക്ക് ശേഷം പ്രതീക്ഷയുടെ ചെറിയ വെളിച്ചം വന്നെത്തിയിരിക്കുകയാണ്.
മകളുടെ മുഖത്ത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകളുടെ മുഖത്ത് കണ്ട സന്തോഷം മനസ്സ് നിറക്കുന്നു.നടി സീമാജി നായരുടെ നല്ല മനസ്സുകൊണ്ട് ശരണ്യയെ ഇപ്പോള്‍ സൗജന്യമായി ചികിത്സിക്കുന്നത്.കോതമംഗലത്തെ നെല്ലിക്കുഴി പീസ് വാലി ആശുപത്രിയിലാണ് ഫിസിയോ തെറാപ്പി നടത്തുന്നത്.
ശ്രീ ചിത്രയിലാണ് ട്യൂമര്‍ സര്‍ജ്ജറി. ഏപ്രിലിലായിരുന്നു മേജര്‍ സര്‍ജറി.എന്തായാലും മടങ്ങി വരവിന്റെ പാതയിലാണ് ശരണ്യ എന്നത് ആശ്വാസമാകുന്നു.
ഫിലീം കോര്‍ട്ട്.