എസ്കലേറ്ററില്‍ ഇരുന്ന് ഷൂട്ട് ചെയ്ത സോനാ നായരെ അവസാനം പെറുക്കി എടുക്കേണ്ടി വന്നു…….
ആവുന്ന പണിയെടുത്താല്‍ പോരെ എന്നാണ് എല്ലാവരും ചോദിക്കുന്നത് ഷോട്ട് ചെയ്യാന്‍ കൊണ്ടുപോയ ക്യാമറ മാത്രമല്ലെന്ന് ഇപ്പോ മനസ്സിലായിക്കാണുമല്ലോ.. കാണാത്തവര്‍ ശരിക്കും കാണുക സ്വന്തം ചാനലിന് വേണ്ടി പ്രമോഷന് ചെയ്യാന്‍ പോയതാ പക്ഷെ വിചാരിച്ച പോലെ കര്യങ്ങള്‍ നടന്നില്ല മാളിലെ എസ്കലേറ്ററില്‍ ഇരുന്നായിരുന്നു ഷൂട്ട് തറയിലെത്തിയപ്പോ എഴുന്നേല്ക്കാന് കഴിഞ്ഞില്ല പിന്നെ പറയണ്ടല്ലോ കൂടെയുള്ളവര്‍ പെറുക്കിയെടുത്തു..
വീഡിയോയില്‍ കാണാന്‍ സാധിക്കുക മാളിലെ എസ്കലേറ്ററില്‍ നിന്ന് വരുന്നതിന് പകരം താരങ്ങള്‍ ഇരുന്ന് വരുന്നതും പിന്നീട് എഴുന്നേല്ക്കാന് പറ്റാതെ സോന നായര്‍ താഴെ എത്തുമ്പോള്‍ വീണു പോകുന്നതുമാണ് . പിറകില്‍ നിന്ന് വന്നയാളാണ് നിലത്ത് വീണ സോനയെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. വീഡിയോ കണ്ട ചിലര്‍ എസ്കലേറ്ററില്‍ ഷോ കാണിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് സോനയെ വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് വൈറലാവാന്‍ വേറെ എന്തൊക്കെ വഴിയുണ്ടെന്ന് ചോദിച്ചും വിമര്‍ശിക്കുന്നുണ്ട്. എന്തായാലും ഇതും വൈറല്‍ തന്നെ രോഗി ഇച്ചിച്ചതും വൈദ്യന് കല്പിച്ചതും മില്‍ക്ക് എന്നു പറയും പോലെ. FC