സോന നായരെ അന്വേഷിച്ചിരുന്നില്ലെ? അവര്‍ നാടുവിട്ടതാണ്-തമിഴിലാണിപ്പോള് ഒളിവിലല്ല.
കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതാണെങ്കില് അതില്‍
സോന നായരുണ്ടാകും.അവര്ക്ക്ഡി മാന്റുകളൊന്നുമില്ല.മമ്മുട്ടി,മോഹന്‍ ലാല്‍,ദിലീപ്,ജയറാം,സുരേഷ്
ഗോപി തുടങ്ങി കലാഭവന്‍ മണിക്കൊപ്പവുമെല്ലാം വലുപ്പ ചെറുപ്പമില്ലാതെ അഭിനയിച്ചു.
നരന്,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളിലെ
അഭിനയമൊന്നും ഒരിക്കലും മലയാളികള്‍ മറക്കില്ല.
അത് നന്നായി അറിയുകയും ചെയ്യും സോന നായര്‍ക്ക്.സാരിയില്‍ ഉടുത്തൊരുങ്ങിയാല്‍ സ്ത്രീകള്‍ക്ക്
വരെ അവരോട് ഒരു കൊതി തോന്നിപോകും.അപ്പോള്‍ പുരുഷന്മാരുടെ കാര്യം പറയണോ.
ഇപ്പോഴിതാ ഒരഭിമുഖത്തിലൂടെ സോന വീണ്ടും
മലയാളികളിലേക്ക് കടന്ന് വന്നിരിക്കുന്നു.അവര്‍
പറയുന്നു ഞാനിപ്പോള്‍ തമിഴ് സീരിയലിലാണുള്ളത്.ഉയിരേ എന്ന മെഗാ പരമ്പരയില്‍.ഇതില്‍ അഭിനയിച്ച് തുടങ്ങിയതോടെ ഇവിടെ എനിക്ക് ആരാധകരുടെ
എണ്ണം കൂടിയിരിക്കുകയാണ്.മലയാള സിനിമയില്‍ ന്യൂജെന്‍ വിപ്ലവം ആരംഭിച്ചത് മുതല്‍ പല നടിമാര്‍ക്കും അവസരമില്ലാതെയായി ആ കൂട്ടത്തില്‍ ശ്രീമതി സോന നായര്‍ക്കും അതുകൊണ്ട് കൂടിയാണവര്‍ കളം മാറ്റിചവിട്ടിയത്.
മാത്രമല്ല മലയാളത്തിനേക്കാള്‍ പ്രതിഫലം തമിഴ്
സീരിയലില്‍ നിന്നും കിട്ടും എന്നതും അവിടെക്ക്
മലയാള നടികളെ കൂടുതലായി അടുപ്പിക്കുന്നു.
സോനാജി കണ്ടതില്‍ സന്തോഷം.ഉയിരേ ഇനി ഇവിടെയുള്ളവരും കാണും.
ഫിലീം കോര്‍ട്ട്.