സൗഭാഗ്യയുടെ ഭര്‍ത്താവ് അര്ജ്ജുന് ചക്കപ്പഴം ഇത്ര കേമമാകുമെന്ന് ആരുകരുതി-
ഒരിക്കലും തെറ്റിയില്ല സൗഭാഗ്യയുടെ കണ്ടെത്തല്‍.
എവിടുന്ന് കിട്ടി ഇത്തരത്തില്‍ ഒരു ഭര്‍ത്താവിനെ എന്ന് ചോദിച്ചവര്‍ നിരവധിയാണ്.
സൗഭാഗ്യയേയും അര്‍ജ്ജുനേയും അമ്മ താരകല്ല്യാണിനെയും അപമാനിക്കാന്‍ വരെ ആളുണ്ടായി.എന്നാല്‍ ചക്കപ്പഴം എന്ന ഹാസ്യപരമ്പര വന്നതോടെ കളിയാക്കിയവര്‍ക്കെല്ലാം അവര്‍ പറഞ്ഞത് വെള്ളംകൂട്ടാതെ വിഴുങ്ങേണ്ടി വന്നു.
എന്തായാലും സൗഭാഗ്യ നിങ്ങളുടെ സൗഭാഗ്യം തന്നെയാണ് അര്ജ്ജുന് സോമശേഖര്‍.അതിലൊരു സംശയവും വേണ്ട.ഒരുകലാകുടുംബത്തില് എത്തിയത് കൊണ്ട് എളുപ്പം പരമ്പരയുടെ ഭാഗമാകാനും തന്നെ ഇടിച്ച് താഴ്ത്തുന്നവരെ അടക്കി നിര്‍ത്താനും അര്ജ്ജുന് കഴിഞ്ഞു.
അര്‍ജ്ജുന്റെ അഭിനയം അനായാസമാണെന്നതാണ് ആളുകളെ ഞെട്ടിച്ചത്.വളരെ ഫ്രീയായുള്ള അഭിനയത്തിലൂടെ പലരുടെയും മനസ്സ് കീഴടക്കികഴിഞ്ഞു.
അര്ജ്ജുന് കീപിറ്റപ്പ് നല്ല ഉയരങ്ങള്‍ താണ്ടാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.