യുവനടി ദീപ തൂങ്ങി മരിച്ചു… കാമുകന്റെ ചതിയില്‍ പെട്ടാണ് മരണം.. ചെറിയ വയസ്സില്‍ എല്ലാം തീര്‍ന്നു…..
കൊടുത്തത് ആത്മാര്‍ത്ഥമായ സ്നേഹം.. പക്ഷെ അയാള്‍ക്ക് അത്രയ്ക്ക് വേണ്ടായിരുന്നു അയാള്‍ ആവശ്യമുള്ളതെല്ലാം എടുത്തപ്പോള്‍ ബാക്കിയായത് അഭിമാനം മാത്രം അതും ഒരു കയറില്‍ കെട്ടിത്തൂക്കി അവള് എന്നെന്നേക്കുമായി യാത്രയായി…
അയാള്‍ക്ക് അഭിമാനിക്കാം പ്രണയത്തിലൂടെ ഒരാളെ എല്ലാ വിധത്തിലും ഇല്ലാതാക്കിയതിലൂടെ, ഇനി അടുത്ത ഇരയെ സ്വതന്ത്രമായി തേടാം, പോയത് നടി ദീപക്കും അവരെ ജനിപ്പിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കും.. സഹോദരങ്ങള്‍ക്കും മാത്രം, തമിഴ് സിനിമകളില്‍ സഹനടിയായും നായികയായും അഭിനയിച്ച ദീപ എന്ന പൗളിന് ജസീക്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 29 വയസ്സായിരുന്നു താരത്തിന്.
പ്രേമനൈരാശ്യം കാരണം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവര്‍മന്‍ സംവിധാനം ചെയ്ത് ഈവര്‍ഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്. മിസ്കിന് സംവിധാനം ചെയ്ത തുപ്പറിവാളനില്‍ ഉപനായികമാരില്‍ ഒരാളായിരുന്നു. മറ്റു ചില സിനിമകളില്‍ അഭിനയിക്കാനിരിക്കേയാണ് വിരുഗുമ്പാക്കത്തെ ഫ്ളാറ്റില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയതെന്നും പോലീസ് അറിയിച്ചു. ആദരാഞ്ജലികളോടെ. FC