പ്രമുഖ നടി ശ്രീറെഡി പറയുന്നു നായികയാകണോ? ഒപ്പം കിടക്കുക തന്നെ വേണം.
ഇത് വളരെ വ്യക്തമായി തുറന്ന് പറയുന്നത് തെലുങ്ക്
നടി ശ്രീറെഡിയാണ്.അവര്‍ പറയുമ്പോള്‍ അത് ചുമ്മാതാണെന്ന് ആരും കരുതരുത്.അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്രീ എല്ലാം പറയുന്നത്.ആദ്യമൊന്നും ഇത് പറഞ്ഞപ്പോള്‍ ആരും ഏറ്റെടുത്തിരുന്നില്ല.
ആരും ഏറ്റെടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ശ്രീ ചെയ്തത് തെലുങ്കാനയിലെ ഒരു സ്റ്റേഡിയത്തില്‍ വെച്ച് അവിടുത്തെ താര സംഘടനയുടെ ആഘോഷം നടക്കുമ്പോള്‍ ശ്രീറെഡ്ഡി സ്റ്റേഡിയത്തിന് പുറത്ത് അര്‍ദ്ധനഗ്നയായ് നിന്ന പ്രതിഷേധിക്കുകയായിരുന്നു.പ്രതിഷേധം എന്തിനായിരുന്നു എന്ന് കൂടി അറിയുക.
അവസരം നല്‍കാമെന്ന് പറഞ്ഞ് ചില സംവിധായകരും നടന്മാരും ശ്രീയെ ശാരീരികമായി ഉപയോഗിച്ചു.എന്നാല്‍ നായിക ആക്കുന്നത് പോയിട്ട് ചെറിയൊരു റോള്‍ പോലും കൊടുത്തില്ല.അതിനെതിരെ തന്നെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അരക്ക് മേലെ വസ്ത്രം ധരിക്കാതെയുള്ള പ്രതിഷേധമായത്കൊണ്ട് അകത്ത് താരങ്ങളുടെ ഷോ കവറ്ചെയ്യുകയായിരുന്ന പല ചാനലുകളും പുറത്തെത്തി ശ്രീറെഡ്ഡിയുടെ വാര്‍ത്ത ബ്രേക്കിങ്ങാക്കി കൊടുത്തു. അതോടെ ശ്രീയും താരമായി.
അതോടെ അവര്‍ അവരെ അവസരം നല്‍കാമെന്ന്
പറഞ്ഞ് ചതിച്ച പല നടന്മാരെയും പേരെടുത്ത് പറഞ്ഞ് തന്നെ പഞ്ഞിക്കിട്ടു.
ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നത് പുതുമുഖങ്ങളെ
ഉപദേശിക്കാനാണ്.സംവിധായകനൊപ്പം കിടക്കുകയാണെങ്കില്‍ നിങ്ങള്‍ നായികയാകും.എന്നാണവരുടെ
പോസ്റ്റിലുള്ളത്.എന്തായാലും കരുതി മുന്നോട്ട് പോവുക.അവരുടെ അനുഭവമായിരിക്കില്ല മറ്റ് നടിമാര്‍ക്ക്.
അത് കൂടി ഓര്‍ക്കുക.
സിനിമ അഭിനയം അറിയുന്നവര്‍ക്കുള്ളതാണ്.
ഫിലീം കോര്‍ട്ട്.