ബഷീര്‍ ബഷിയുടെ പൂച്ചും പൊളിഞ്ഞ് രണ്ട് ഭാര്യമാരില്‍ ഒന്നിന്റെ കാലൊടിച്ചു വിട്ടു.
എന്തലങ്കാരമായിട്ടായിരുന്നു ഇടവും വലവും വെച്ച്
ബഷീര്‍ ബഷി എന്ന ടിക്കടോക്ക് താരം രണ്ട് പെണ്ണുങ്ങളെ കൊണ്ട് നടന്നത്.അതിനെതിരെ നിയമമില്ല സദാചാരമില്ല.മലയാളത്തിലെ ഒട്ട് മിക്ക ചാനലുകളും ഇവരെ മൂന്ന് പേരെയും വെച്ച് ശരിക്കും ആഘോഷിച്ചു.ലക്കും ലഗാനവുമില്ലാത്ത ഇവരുടെ പെരുമാറ്റം
സമൂഹത്തിന് എന്ത് സന്ദേശമാണ് നല്കിയതെന്നറിയില്ല.
എന്നാലിതാ ആ സ്വപ്നമാളിക തകര്‍ന്ന് വീണിരിക്കുന്നു.തട്ടത്തിന് മറയത്തിരുത്തി എന്തെല്ലാമായിരുന്നു.ഇതാ ബഷീറിന്റെ കൂടെ താമസിച്ച അവതാരികയും നടിയുമായ ശ്രിയ അയ്യര്‍ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു.എന്തായാലും കുറച്ച് സുഖങ്ങളും ഉണ്ടായിട്ടുണ്ടാകും.അതിനെ കുറിച്ച് പറയുന്നില്ല.
പറഞ്ഞ ദുരിതങ്ങള്‍ കേള്‍ക്കാം.കോളേജില്‍ പഠിക്കുന്ന സമയത്താണെനിക്ക് ഒരു പ്രണയമുണ്ടാകുന്നത്.
അന്ന് ചാനലുകളിലെല്ലാം പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്നു.എന്നാല്‍ എന്റെ പ്രണയം നാട്ടിലും വീട്ടിലും പാട്ടായി.എന്റെ സോഷ്യല്‍ മീഡിയയില്‍ കൂടെ തന്നെയാണ് ഞാന്‍ തന്നെ അത് പറഞ്ഞത്.
അതോര്ക്കുമ്പോല് ടെന്‍ഷനാകും.അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു.അപ്പോള്‍ അയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്നത് അവര്‍ പറയുന്നില്ലെങ്കിലും നിങ്ങള്‍ മറക്കരുത്.തുടര്‍ന്ന് ശാരീരികമായും മാനസികമായും ഞാന്‍ ആക്രമിക്കപ്പെട്ടു. എല്ലാ ഉപദ്രവങ്ങളും നേരിട്ടതിനൊപ്പം കാലുമൊടിച്ചു.
ആത്മഹത്യക്കു വരെ ശ്രമിച്ചു. സുഹൃത്തുക്കളോട്
പോലും പറയാന്‍ കഴിഞ്ഞിരുന്നില്ല.എന്ത് ചെയ്യണ
മെന്നറിയാതെ ഞാന്‍ നിശ്ചലയായി.ഒരു വിധത്തില്‍
മറ്റൊരു സുഹൃത്തിന്റെ താമസ സ്ഥലം കണ്ടെത്തി.അവിടുന്ന് തൂങ്ങി മരിക്കാനും കൈ ഞരമ്പ് മുറിക്കാനും ശ്രമിച്ചു.അവനൊപ്പം കൂടാന്‍ ജന്മം തന്നവരെയും ബന്ധുക്കളെയും നാട്ടുകാരെയും ഞാന്‍ മറന്നു.
അവസാനം കാമുകനുമായി അടിച്ചു പിരിഞ്ഞു.ഫെയ്സ് ബുക്കിലൂടെ കാമുകന്റെ പേര് പറയാതെയാണ് ശ്രിയ ഇത്രയും പറഞ്ഞത്.എന്നാല്‍ ബഷീറുമായാണ് പ്രണയമെന്നത് കണ്ടെത്താന്‍ സോഷ്യല്‍
മീഡിയാവാസികള്ക്ക് നിമിഷമേ വേണ്ടി വന്നുള്ളൂ.
അവരവനെ തട്ടിയെടുത്തു പുറത്തിട്ടു.
ഉടനെത്തി ബഷീര്‍ ഫെയ്സ് ബുക്കിലൂടെ മറുപടിയുമായി.ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ബന്ധമാണ്എനിക്കും സുഹാനക്കും ശ്രിയയുമായി ഉണ്ടായിരുന്നത്.ഒരിക്കല്‍ വീട് വിട്ടിറങ്ങി വന്ന് സഹായിക്കണമെന്ന്പറഞ്ഞപ്പോള് വീട്ടിലേക്ക് കൂട്ടികൊണ്ട് വരേണ്ടിവന്നു.കുറെ ദിവസം ഞങ്ങള്‍ക്കൊപ്പം അവള് ജീവിച്ചതാണ്.
അവളെ കാണാനില്ലെന്ന് പറഞ്ഞ് ശ്രിയയുടെ വീട്ടുകാര്‍ പരാതി കൊടുത്തു.എന്നാല്‍ പ്രശ്നം ഗുരുതരമായപ്പോള്‍ അവള് ഹൈക്കോടതിയില്‍ വീട്ടുകാര്‍ക്കെതിരെ കംപ്ലയ്ന്റ് പേപ്പര്‍ നല്കി.എന്നാല്‍ വീട്ടുകാര്‍ ഒട്ടും അടങ്ങാന്‍ തയ്യാറാകാതെ നിന്നപ്പോഴാണ് തട്ടമിട്ടതും എന്നെ കൂടെകൂട്ടി ചാനല്‍ തുടങ്ങിയതും.
സത്യത്തില്‍ ഞാനും സുഹാനയും ട്രാപ്പില്‍ ആവുകയായിരുന്നെന്നും TVഷോയില്‍ വന്നതോടെ ഞങ്ങളുടെ വീട്ടിലും വലിയ വിഷയമായെന്നും ബഷീര്‍ പറയുന്നു.ഇത് മുഴുവന്‍ കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക.
ആരെ തല്ലണം,തലോടണം എന്ന്.ജന്മം തന്നവരുടെ
ഓരോ തുള്ളി കണ്ണീരിനും വില പറയാതെ ഈ മണ്ണ്
വിട്ട് പോകാന്‍ കഴിയില്ലെന്ന് ഇടക്കെങ്കിലും ഓര്‍ക്കുക.
ഫിലീം കോര്‍ട്ട്.