ചൂടില്‍ നിന്ന് സുഖം കിട്ടാനായി സണ്ണിലിയോണ്‍ ധരിച്ച വസ്ത്രം കണ്ടൊ?-കണ്ടാല്‍ ചൂട് കേറും:
മലയാളികളിലേക്ക് രണ്ട് തവണയാണ് സണ്ണിലിയോണ്‍ കടന്ന് വന്നത്.ഒരിക്കല്‍ കൊച്ചിയിലെ ഒരു മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനും അത് കഴിഞ്ഞ് മമ്മുട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ചുവട് വെക്കാനും.
മധുരരാജയിലേക്ക് സണ്ണിയെ കൊണ്ട് വന്നത് വൈശാഖനായിരുന്നു.ലോകത്തെങ്ങും ആരാധകരുള്ള
പഞ്ചാബി സുന്ദരി പുതിയൊരു ഫോട്ടോയിതാ ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നു.നവ മാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള സണ്ണി ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് താമസിക്കുന്നത്.അവിടെ നിന്നാണ് ഒരു കുറിപ്പിട്ടത്.
ഇവിടെ ഇപ്പോള്‍ ചൂട് കാലാവസ്ഥയാണ്.ലോസ് ആഞ്ചല്‍സിലെ ചൂട്കാലം ആസ്വദിക്കുകയാണ്.അതിനൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോ സ്വിമ്മിങ് സ്യൂട്ടാണ്.അപ്പോള്‍ പറയണ്ടല്ലൊ സണ്ണിക്ക് മൊത്തത്തില്‍
എയറ് കയറി ചൂട് കുറഞ്ഞപ്പോള്‍,ഈ ഫോട്ടോ കണ്ടവര്‍ക്ക് ചൂട് കയറി വിയര്പ്പൊഴുകിയെന്നാണ് കേള്‍ക്കുന്നത്.ഈ ഫോട്ടോക്ക് കിട്ടിയ കമന്റും അവരുടെ കുറിപ്പും മിനുറ്റുകള്‍ കൊണ്ട് ലക്ഷങ്ങളാണ് കണ്ടത്.
ഫിലിം കോര്‍ട്ട്.