ഹോളീവുഡ് നടികളെ വെല്ലും-നോക്കണ്ട നടി സ്വാസിക തന്നെയാണ്.
അഭിനയം തന്നെ ജീവിതം.ഏത് വേഷത്തിലെത്താനും സ്വാസിക റെഡിയാണ്.സിനിമ തന്നെ കിട്ടിയാലേ താന്‍ ക്യാമറക്ക് മുന്നിലെത്തൂ എന്നൊന്നും സ്വാസികക്കില്ല.
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് കുളിപൊയ്കയില്‍ നനഞ്ഞൊട്ടി നില്ക്കുന്ന സ്വാസികയുടെ ഒരു ഷോട്ട് ഫിലീം നമ്മള് കണ്ടത്.കൂടാതെ സീരിയലിലെ നില വിളക്കായും സ്വാസിക പ്രകാശം പരത്താന്‍ എത്തുന്നുണ്ട്.
2009ല്‍ വൈഗൈ എന്ന തമിഴ് മൂവിയിലൂടെയാണ് അരങ്ങത്തെത്തിയത്.തമിഴ് മലയാളം തെലുങ്ക് ഭാഷകളിലെല്ലാം സ്വാസിക അഭിനയിച്ചു കഴിഞ്ഞു.നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സ്വാസിക ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിലും നായികയായെത്തുന്നുണ്ട്.എത്ര തിരക്കുണ്ടെങ്കിലും ചാനല്‍ ഷോകളിലും സ്വാസിക എത്തും.ഏത് വേഷം ധരിച്ചും ഫോട്ടോഷൂട്ടിനെത്തുന്ന സ്വാസികയുടെ ന്യൂ ലുക്കാണ് തരംഗമാകുന്നത്.
അത്യാവശ്യത്തിന് ഗ്ലാമറാകാം എന്ന് കൂടി ഈ ഫോട്ടോഷൂട്ടിലൂടെ പറയാതെ പറയുന്നുണ്ട് സ്വാസിക.ഹോളിവുഡ് നടിമാരെ കടത്തിവെട്ടുന്ന ലുക്കിലാണ് ഓരോ ഫോട്ടോസും.മോഡേണ്‍ ലുക്കിലുള്ള ഈ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അര്‍ഷലാണ്.ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് സ്വാസിക കുറിച്ചത് പുതിയ ലുക്കിനായുള്ള ശ്രമം എന്നാണ്.
ഫിലിം കോര്‍ട്ട്.