ആള് അറസ്റ്റിലായി അതിന് പിന്നാലെയിതാ കുത്തിച്ചവരെല്ലാം ഞെട്ടല്‍ മറച്ചുവെക്കാതെ കാര്യങ്ങള്‍ വെടിപ്പായി പറയുന്നു മലയാളികളുടെ ഇഷ്ടഗായിക സഹോദരിമാരായ അമൃതാ സുരേഷും അഭിരാമി സുരേഷും തങ്ങളുടെ ശരീരത്തില്‍ ടാറ്റൂ കുത്തിയത് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ... Read More
ABHIRAMI
ഒരു പെണ്‍കുട്ടിയോട് ഒന്നും പറയരുതെന്ന് പറയുന്നില്ല.എന്നാല്‍പറയുമ്പോള്‍ സ്വന്തം അവസ്ഥ,കുടുംബത്തിലോ വീട്ടിലോ പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു നിമിഷം അവരെ ഓര്‍ക്കുക,അതിന് ശേഷംമതി മറ്റുള്ളവരെ കുത്തി സന്തോഷിക്കുന്നത്.ഗായിക അമൃത സുരേഷിന്റെ അനിയത്തിയാണ് അഭിരാമി.അഭിയും മികച്ച ഗായികയാണ്.രണ്ട് ഗായികമാരും ചേര്‍ന്നുണ്ടാക്കിയ... Read More