
കേട്ടവരാരും വിശ്വസിക്കുന്നില്ല, എങ്ങനെ വിശ്വസിക്കും കാരണം മലയാള സിനിമക്ക് പുതിയ കോമഡി മാനം നല്‍കിയ കോട്ടയം പ്രദീപിനെ മരണത്തിന് വിട്ടുകൊടുക്കുക എന്നത് ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു. പക്ഷേ അതുസംഭവിച്ചുകഴിഞ്ഞിരിക്കുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വെച്ചാണ് മരണം... Read More