കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അറിഞ്ഞതെങ്കില്‍,ഇല്ല അറിയുമ്പോഴേക്കും ശരീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.അമേരിക്കന്‍ നടനും സംവിധായകനും മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായി ഡസ്റ്റിന്‍ ഡൈമണ്ടാണ് മരണത്തിന് കീഴടങ്ങിയത്.44ാം വയസ്സിലെത്തിയ ഡസ്റ്റിന് അര്‍ബ്ബുദമാണെന്ന് തിരിച്ചറിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ്.കുറച്ച്... Read More