അവര്‍ ചോദിച്ചത് എത്ര കൃത്യമായ ചോദ്യമാണ്? ഇത്തരത്തില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്ക്കുമില്ലെ അമ്മയും പെങ്ങന്മാരും.നിവര്‍ത്തിയില്ലാതെയാണ് നടി അനുപമ പരമേശ്വരന് പൊട്ടിത്തെറിച്ചത്. അതിന്റെ കാരണം ഇതായിരുന്നു.തന്റെ ഫോട്ടോയില്‍ നിന്ന്തല വെട്ടിയെടുത്ത് ഏതോ മാംസള ശരീരത്തില്‍ അത്... Read More