
ദരിദ്രരും ധനികരും വാഴുന്ന തട്ടകമാണ് സിനിമ, ചെറിയ റോളിലഭിനയിച്ച് അന്നം കണ്ടെത്തുന്നവരും നായക നായികാ പദവിയിലും, എന്തിന് ഒറ്റനൃത്തത്തിന് കോടികള്‍ വാരിക്കൂട്ടുന്നവരും ഒരേ ക്യാമറക്കുമുന്നില്‍ നില്‍ക്കുന്നു എന്നതാണ് സിനിമയെന്ന മാജിക്ക്. കാലം മാറിയിരിക്കുന്നു നായികനടിമാര്‍ക്ക്... Read More