കുറച്ചായി അര്‍ച്ചനയെ എവിടെയും കാണാനില്ലായിരുന്നു ഇടക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ക്കൊപ്പംപോസ്റ്റ് വരും അത് ഭര്‍ത്താവാണോ കല്ല്യാണം കഴിഞ്ഞോ എന്നെല്ലാം ആരാധകര്‍ അന്വേഷിക്കുംവ്യക്തമായ മറുപടിയില്ല. എന്നാല്‍ ഇനിയാരും സംശയിക്കണ്ട വിവാഹം കഴിഞ്ഞിരിക്കുന്നു. ആ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ച്ചന... Read More
ARCHANA SUSEELAN
ആല്‍ബങ്ങളിലൂടെയായിരുന്നു അര്‍ച്ചന സുശീലന്റെ അഭിനയ രംഗത്തേക്കുള്ള ആദ്യത്തെ ചുവട് വെപ്പ്.അവിടെ നിന്ന് ടെലിവിഷന്‍ സീരിയലുകളിലെത്തിയ അര്‍ച്ചനക്ക് കിട്ടിയതിലേറെയും വില്ലത്തിയുടെ വേഷങ്ങളായിരുന്നു.വില്ലത്തിയെ പൊതുവേ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ക്ക് അര്‍ച്ചന സുശീലന്റെ നോട്ടവും സംസാരങ്ങളും ഇഷ്ടമായി.എന്നാല്‍ തനിക്ക് സൗഹൃദങ്ങള്‍... Read More