സത്യത്തില്‍ അത് വരെ, അതായത് വിവാദമാകും വരെ ഒരു രണ്ട്കസേരയുടെ കുറവ് ആരും ശ്രദ്ധിച്ചിരുന്നില്ല.ശ്രദ്ധയില്പ്പെട്ടവര്കിട്ടിയ കസേരയില്‍ അമര്‍ന്നിരുന്നോ എന്നൊന്നും അറിയില്ല.എന്തായാലും അമ്മ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞിരുന്ന പുരുഷ കേസരികളാണ് മോഹന്‍ലാല്‍, സിദ്ദിഖ്,ടിനിടോം,ജയസൂര്യ,ആസിഫലി,ഇടവേള ബാബു,അജ്ജുവര്ഗ്ഗീസ്,സുധീര്‍... Read More
ASIF ALI
ആരും പ്രതീക്ഷിക്കാത്ത വരവ് ഒരു സാധാരണക്കാരന് ബൈക്കില്ജോലിക്ക് പോകുന്ന സീന്‍.പലര്‍ക്കും സംശയമുണ്ടാകാതിരുന്നില്ല.എവിടെയോ കണ്ട മുഖം.ആ ചിന്തയില്‍ ഒരു നോട്ടത്തിലൊതുക്കി പലരും സ്വന്തം കാര്യങ്ങളിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴാണ് മുന്നിലെ ഇന്നോവ കാറിലേക്ക് ശ്രദ്ധ പതിയുന്നത്.കാറിന്റെ ഡിക്കി... Read More
ഈ ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ സന്തോഷംവിടര്ന്നത് അഭിനേതാക്കളുടെ കുടുംബത്തിലാണ്.കാരണം എപ്പോഴും ഷൂട്ടിങ്ങ് തിരക്കുകള്‍,ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകള്‍.അതിനിടയില്‍ വല്ലപ്പോഴും ഒരു സന്ദര്‍ശനം ഭാര്യക്കും മക്കള്‍ക്കും. ഓരോ താരങ്ങളും കുറച്ച് സമയംചിലവഴിക്കാന് എത്തുന്ന അതിഥികള്‍ മാത്രം.എന്തായാലും... Read More